മലപ്പുറം: തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ അമ്മയുടെ ആത്മഹത്യാ ശ്രമം. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ പ്രജിഷ(38) യാണ് കൈക്കുഞ്ഞുമായി എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്....
ആലപ്പുഴ: മുന്‍കൂട്ടി അറിയിക്കാതെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. തുറവൂരിനും ചേര്‍ത്തലയ്കും ഇടയ്ക്ക് പണി നടക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മാവേലി എസ്പ്രസ് കോട്ടയം വഴി തിരിച്ചുവിടുകയും ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്,...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി - പൂന്തുറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനെ ഒരു കൂട്ടം...
അട്ടപ്പാടി: പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്....
തിരുവനന്തപുരം: കുട്ടികളുമായി പോയ വാഹനം ഓടിക്കുന്നതിനിടെ ഒരു കൈയ്യില്‍ മൈക്ക് പിടിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി നിഖില്‍ മോന്റെ ലൈസന്‍സാണ് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട്ടേക്കു കുട്ടികളെ...
കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം...
ഇന്‍ഡോര്‍: അമ്മയെയും സഹോദരിയെയും സഹോദരന്റെ ഭാര്യയെയും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവിനെ സഹികെട്ട കുടുംബാംഗങ്ങള്‍ ഒടുവില്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയിലാണ് മനുഷ്യ മനസാക്ഷിയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. മദ്യപാനിയായ യുവാവ് മദ്യ...
തിരുവനന്തപുരം: തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ഐഎസ്എസ് നേടാന്‍ വ്യാജ രേഖ ചമച്ചെന്ന് ആരോപണം. എറണാംകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ അന്വേഷണത്തിലാണ് ഐഎഎസ് ലഭിക്കാന്‍ വേണ്ടി ആസിഫ്...
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭുരേലാല്‍ വാസ്‌കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്‌കൂളിനു സമീപത്തുനിന്നുമാണ് വാസ്‌കലിന്റെ മൃതദേഹം കണ്ടെത്തിയത്. ഖര്‍ഗാവ് സ്വദേശിയായ വാസ്‌കല്‍...