മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ലക്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി, പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന ലീഗ് മത്സരത്തിലാണ് യുവ ഓള്‍റൗണ്ടര്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍...
നാദാപുരം: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നുവയസ്സുകാരനെ പാമ്പ് കൊത്തി. വിദ്യാർഥിയുടെ പാന്റ്‌സിൽ കൊണ്ടതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്ദുൽ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത്...
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം...
ഇംഫാൽ: മണിപ്പൂരിൽ സെെനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേർക്ക് ആക്രമണം. ഇംഫാലിന് സമീപം അസം റൈഫിൾസിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് എൻഡിടിവി...
ദോഹ/ ടെഹ്‌റാന്‍/ വാഷിങ്ടണ്‍: യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തര്‍. ഒരു മിസൈല്‍ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്നും എന്നാല്‍ ഇതുകാരണം അത്യാഹിതങ്ങളൊന്നും...
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന പരാതിയുമായി മുന്‍ മാനേജര്‍. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്.
ഇവര്‍ തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ്...
കണ്ണൂര്‍: കളിക്കുന്നതിനിടെ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി...
സോള്‍: കഴിഞ്ഞയാഴ്ച രാജ്യത്ത് പട്ടാള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പരാജയപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു. 300 എംപിമാരില്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍...