against
-
News
മുന്‍ മന്ത്രി വി.എസ് ശിവകുമാറും ഡി.സി.സിയും ബിജെപിക്ക് വോട്ടു മറിച്ചു; ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ് ശിവകുമാറും ഡിസിസിയും ബിജെപിക്ക് വേണ്ടി വോട്ടു മറിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്ത്. നെടുങ്കാട് ഡിവിഷനില്‍ പരാജയപ്പെട്ട പത്മകുമാറാണ്…
Read More » -
Entertainment
ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ ഫോട്ടോയ്ക്ക് നേരെ സൈബര്‍ ആക്രമണം
ഇന്‍സ്റ്റാഗ്രാമില്‍ മൂന്നു ലക്ഷത്തില്‍ മേലെ ഫോളോവേഴ്സുള്ള വ്യക്തിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാവുക. എന്നാല്‍, ഒരുകൂട്ടം…
Read More » -
News
യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റര്‍ പിണറായി വിജയന്?; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്
കോഴിക്കോട്: യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിച്ച് എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍…
Read More » -
News
തല്ലുകൊള്ളാനും കേസില്‍പ്പെടാനും മാത്രം യുവാക്കളെ ഉപയോഗിച്ചാല്‍ പോര; ഷാഫി പറമ്പില്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ വ്യത്യസ്ത അഭിപ്രായം പറയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍…
Read More » -
News
കോണ്‍ഗ്രസ് നേതൃത്വത്തിനു ജനങ്ങളുമായുള്ള ബന്ധം അറ്റുപോയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി
കാസര്‍ഗോഡ്: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിനു ദൗര്‍ബല്യമുണ്ടെന്നും ദേശീയ തലത്തില്‍ ശക്തമായ നേതൃത്വമില്ലാത്തത് ഒരു…
Read More » -
News
വല്യ വീരവാദം പറഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂക്കുംകുത്തി വീഴും; അരുണ്‍ ഗോപി
തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എന്നാല്‍ ഈ വിജയത്തില്‍ വല്യ വീരവാദം…
Read More » -
News
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സര്‍ക്കാരിനെതിരെ നഷ്ടപരിഹാരത്തിന് കേസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ്. രോഗിയുടെ കുടുംബമാണ് കേസ് ഫയല്‍ ചെയ്തത്. സംസ്ഥാന…
Read More » -
News
പ്രിസൈഡിംഗ് ഓഫീസര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തു; ഗുരുതര ആരോപണവുമായി കൊച്ചിയിലെ തോറ്റ മേയര്‍ സ്ഥാനാര്‍ത്ഥി
കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരേ ആരോപണവുമായി കൊച്ചിയിലെ തോറ്റ മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തതു മൂലമാണു താന്‍ ഒരു…
Read More » -
News
തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്; യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തകര്‍ച്ചയില്‍ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന് എം.പി. തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട്…
Read More » -
News
കോണ്‍ഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് എല്‍ഡിഎഫ് വിജയം; കെ സുരേന്ദ്രന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോണ്‍ഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് എല്‍ഡിഎഫ് വിജയമെന്നും അദ്ദേഹം പരിഹസിച്ചു.…
Read More »