ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടിയുമായി ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി. കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും...
ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുകളിലും രാജ്യത്തെ വിദ്യാർത്ഥി ആത്മഹത്യകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ച് ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്....
അഗർത്തല: ത്രിപുര സംസ്ഥാനത്തെ ഒന്നടങ്കം നടുക്കിക്കൊണ്ട് പോലീസ് ഡയറക്ടർ ജനറൽ (DGP) അനുരാഗ് ധങ്കറിനെ തിങ്കളാഴ്ച രാവിലെ അഗർത്തലയിലെ പോലീസ് ആസ്ഥാനത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 1994 ബാച്ചിലെ പ്രമുഖ ഐ.പി.എസ് ഓഫീസറായ...
കാൻപൂർ: നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ പരീക്ഷാർത്ഥികൾ. ഒഎംആർ ഷീറ്റിൽ 609 മാർക്ക് എന്ന കാണിച്ച ഫലം വെബ്സൈറ്റിൽ ആദ്യം 540ഉം പിന്നീട് 167ആയും കുറഞ്ഞതായാണ് കാൻപൂർ സ്വദേശിനിയായ ഉദ്യോഗാർത്ഥി ആര്യ സിംഗ്...
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ചലോ സംസദ്' മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി നൽകിയിട്ടില്ലെന്ന്...
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തുന്ന 'ചലോ സംസദ്' മാർച്ച് ആരംഭിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുക്കാനായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും വകവെക്കാതെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധ മാർച്ച്...
ന്യൂഡൽഹി: ലോക്‌സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും, ഇതുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണ്ണയ നടപടികളിൽ കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പാർലമെന്റിന്റെ...
ഇംഫാൽ: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിന് പിന്നാലെ മണിപ്പുരിലും തിങ്കളാഴ്ച (ജൂലൈ 21) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഫുട്ബോളിനോട് അതിതീവ്രമായ ആഭിമുഖ്യം പുലർത്തുന്ന...
ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി. പൂഞ്ച്, രജൗരി ജില്ലകളിൽ ജനജീവിതം ദുസ്സഹമായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.മരിച്ചവരിൽ...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ടുപേർ മരണപ്പെട്ടു. വസ്ത്രാൽ മേഖലയിൽ പ്രവർത്തിക്കുന്ന 'ടാലന്റ് ഫയർവർക്ക്സ്' എന്ന പടക്കനിർമാണ ശാലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ദുരന്തമുണ്ടായത്. അപകടത്തിൽ ഒൻപതുപേർക്ക് ഗുരുതരമായി...