facebook post
-
News
ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റന്നും വച്ച് ഇടാണ്ടിരിക്കാന്‍ പാറ്റോ; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഒട്ടും ആത്മവിശ്വാസം ചോരാതെ വിദ്യ അര്ജുന്
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഊര്‍ജം മങ്ങാത്ത ചിരിയോടെ പാര്‍ട്ടി നേടിയ വന്‍ വിജയത്തിനൊപ്പം നില്‍ക്കുകയാണ് തിരുവനന്തപുരം ജഗതി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യ അര്ജുന്.…
Read More » -
News
‘അള്ളാഹു അക്ബര്‍’എന്ന് ഒരു വലിയ ബാനര്‍ തൂക്കിയിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?; സ്വാമി സന്ദീപാനന്ദഗിരി
പാലക്കാട് നഗരസഭ ആസ്ഥാനത്ത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ജയ്ശ്രീറാം ബാനര്‍ തൂക്കിയത് വന്‍ വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമലംഘനത്തിന് എതിരെ പോലീസ് കേസെടുക്കണമെന്ന് സിപിഎമ്മിന്റെ ആവശ്യം. ബിജെപിയുടെ…
Read More » -
News
ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്മാര്ക്കുമില്ല; ഷിംന അസീസ്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ യു.ഡി.എഫ് തകര്‍ന്നടിഞ്ഞെങ്കിലും ബിജെപിക്ക് സംസ്ഥാനത്ത് ചെറിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതിന്റെ വിജയാഘോഷത്തില്‍ ജയശ്രീറാം എന്നെഴുതിയ ഫ്ളക്സ് തൂക്കിയത് സോഷ്യല്‍…
Read More » -
News
‘പ്രദീപ് മരിച്ചു എന്നത് വെറും തോന്നലാണ്.. അവന് ഇവിടെയുണ്ട്.. ഇനിയവനെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്ന് മാത്രം’; സനല്‍കുമാര്‍ ശശിധരന്
മാധ്യമപ്രവര്ത്തകന് എസ്വി പ്രദീപ് ഇന്നലെയാണ് വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യം ശക്തമാകുന്നുണ്ട്. പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ ടിപ്പര്‍ ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയില്‍…
Read More » -
Entertainment
പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം; ജോയ് മാത്യു
കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ സ്വര്‍ണക്കടത്തും പാലാരിവട്ടം പാലവുമെല്ലാം ചര്ച്ചയാകുന്നതിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി നടന് ജോയ് മാത്യു. സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം,…
Read More » -
News
ചില സത്യങ്ങള്‍ ഇങ്ങനെയാണ്, എത്ര ആഴത്തില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും, മാതൃഭുമി പോലും പറയും; എം.ബി രാജേഷ്
വ്യാജപ്രചരണങ്ങള്‍ക്കിടയില്‍ ഇടക്കെല്ലാം ഇത്തരം വസ്തുനിഷ്ഠമായ വാര്‍ത്ത കൊടുക്കുന്നതിന് മാതൃഭൂമി പത്രം അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് എംബി രാജേഷ്. അതേസമയം പത്ത് ജില്ലകളിലെ പോളിങ് കഴിയുന്നതുവരെ ഈ സത്യം പുറത്തു പറയാതിരിക്കാന്‍…
Read More » -
Entertainment
ഇതിന് മുമ്പ് യോഗ്യരായ ആരെയും കണ്ടില്ലേ; നടി വീണ നായരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം
കഴിഞ്ഞ ദിവസം കന്നി വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് നടി വീണ നായര്‍ രംഗത്ത് വന്നിരിന്നു. മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.…
Read More » -
Entertainment
‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’; ഹരീഷ് പേരടി
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ക്യാംപസിന് ആര്.എസ്.എസ് താത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുകയാണ്. ഈ തീരുമാനത്തിന് എതിരെ രൂക്ഷ…
Read More » -
Entertainment
ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുഴുവന്‍ നിരാശ! വൈക്കം വിജയലക്ഷ്മിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍
മലയാളത്തിന്റെ സ്വന്തം ഗായികയാണ് വൈക്കം വിജയലക്ഷ്മി. തെന്നിന്ത്യയിലടക്കം നിരവധി ഗാനങ്ങളാണ് വൈക്കം വിജയലക്ഷ്മി ആരാധകര്‍ക്ക് സമ്മാനിച്ചത്. ഗായിക തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അനൂപുമായുള്ള…
Read More »