28.9 C
Kottayam
Saturday, June 10, 2023

CATEGORY

Other

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിയ്ക്കുന്നു

പാരീസ്: ടെന്നീസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ടെന്നീസിൽ നിന്ന് അടുത്തവർഷം വിരമിക്കുമെന്നണ് റാഫേൽ നദാൽ അറിയിച്ചത്. കൂടാതെ 2023 ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായും നദാൽ...

സാനിയയെ ഒരുപാട് മിസ് ചെയ്യുന്നു,വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഷുഐബ് മാലിക്ക് പറയുന്നു

മുംബൈ:ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ നവംബറിലാണ് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഷുഐബിനെ സാനിയ അണ്‍ഫോളോ ചെയ്യുകയും സാനിയയുടെ ചില ഇന്‍സറ്റഗ്രാം...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം, യശസുയര്‍ത്തി സവീറ്റി ബൂറ

ന്യൂഡല്‍ഹി: 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സവീറ്റി ബൂറ സ്വര്‍ണം നേടി. വനിതകളുടെ 81 കിലോ വിഭാഗത്തിലാണ് സവീറ്റി സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയുടെ വാങ്...

യുഗാന്ത്യം; സാനിയ മിർസ വിരമിച്ചു

ദുബായ്: ഇന്ത്യന്‍ ടെന്നീസില്‍ ഇത് യുഗാന്ത്യം. 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ്...

AUSTRALIAN OPEN 🎾 ചരിത്രമെഴുതി ജോകോവിച്ച്; റെക്കോര്‍ഡ് നേട്ടത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ചൂടി നൊവാക് ജോകോവിച്ച്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജോകോവിച്ചിന്റെ കിരീടനേട്ടം. സെര്‍ബിയന്‍ താരത്തിന്റെ 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടവും 10-ാം ഓസ്‌ട്രേലിയന്‍...

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോൽവി

മെല്‍ബണ്‍: കിരീടത്തോടെ ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് വിടവാങ്ങാനുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സയുടെ സ്വപ്‌നത്തിന് തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാതെ രോഹന്‍ ബൊപ്പണ്ണയുമായി ചേര്‍ന്ന് നടത്തിയ അപരാജിത കുതിപ്പിന്...

ലോകകപ്പ് ഹോക്കി:ഇന്ത്യയ്ക്ക് വിജയത്തുടക്കം,സ്‌പെയിനിനെ തകര്‍ത്തു

റൂര്‍ക്കേല: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ സ്‌പെയിനിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങും ലക്ഷ്യം...

ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ജയിൽ മോചിതനായി; ബ്രിട്ടനിൽനിന്ന് നാടുകടത്തും

ലണ്ടന്‍: ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ബ്രിട്ടനില്‍ ജയില്‍ മോചിതനായി. വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ ബ്രിട്ടീഷ് കോടതി...

തടവിലായിരുന്ന ആയുധ വ്യാപാരിയെ വിട്ടു നൽകി; ബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ബ്രിട്‌നി ഗ്രൈനറെ റഷ്യയില്‍ നിന്ന് മോചിപ്പിച്ച് യു.എസ്‌

വാഷിങ്ടൻ: റഷ്യയിൽ തടവിലായിരുന്നബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ബ്രിട്‌നി ഗ്രൈനറെ മോചിപ്പിച്ച് അമേരിക്ക. അമേരിക്കയിൽ തടവിലായിരുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്കു വിട്ടുകൊടുത്താണ് ബ്രിട്‌നി ഗ്രൈനറുടെ മോചനം സാധ്യമാക്കിയത്്. യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ...

അ‍ർജുന തിളക്കത്തിൽ രണ്ട് മലയാളികൾ, അഭിമാനമായി എച്ച് എസ് പ്രണോയി, എൽദോസ് പോൾ; ശരത് കമലിന് ഖേല്‍രത്ന

ന്യൂഡല്‍ഹി: രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അർജുന പുരസ്കാരം. ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‍ലറ്റ് എല്‍ദോസ് പോളിനുമാണ് അർജുന. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് ഇക്കുറി പരമോന്നത കായിക...

Latest news