ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോൽവി
മെല്ബണ്: കിരീടത്തോടെ ഗ്രാന്ഡ്സ്ലാമില് നിന്ന് വിടവാങ്ങാനുള്ള ഇന്ത്യന് സൂപ്പര് താരം സാനിയ മിര്സയുടെ സ്വപ്നത്തിന് തിരിച്ചടി. ഓസ്ട്രേലിയന് ഓപ്പണ് മിക്സഡ് ഡബിള്സില് സീഡ് ചെയ്യപ്പെടാതെ രോഹന് ബൊപ്പണ്ണയുമായി ചേര്ന്ന് നടത്തിയ അപരാജിത കുതിപ്പിന്...
പാക് താരം ബാബര് അസം ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ
ദുബായ്: പാക്കിസ്ഥാന് താരം ബാബര് അസമിനെ കഴിഞ്ഞ വര്ഷത്തെ ഐസിസി താരമായി തെരഞ്ഞെടുത്തു. മൂന്ന് ഫോര്മാറ്റിലുമായി കളിച്ച 44 മത്സരങ്ങളില് 2598 റണ്സടിച്ചാണ് ബാബര് ഐസിസിയുടെ ഏറ്റവും മികച്ച താരത്തിനുള്ള സര് ഗാരിഫീല്ഡ് സോബേഴ്സ്...
മെസിയെക്കാള് മികച്ചൊരു നായകനെ കണ്ടിട്ടില്ല,കോച്ച് ലിയോണല് സ്കലോണി
ബ്യൂണസ് ഐറിസ്: ലിയോണല് മെസിയെക്കാള് മികച്ചൊരു നായകനെ താന് കണ്ടിട്ടില്ലെന്ന് അര്ജന്റൈന് കോച്ച് ലിയോണല് സ്കലോണി. മെസിയുടെ നേതൃമികവാണ് അര്ജന്റീനയെ ലോക ചാംപ്യന്മാരാക്കിയതെന്നും സ്കലോണി പറഞ്ഞു. അര്ജന്റീനയുടെ മുപ്പത്തിയാറ് വര്ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു...
2022-ലെ ലോക ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി, ടീമിൽ ഒരു ഇന്ത്യൻ താരം മാത്രം
ദുബായ്: 2022-ല് മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ലോക ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇംഗ്ലീഷ് താരം ബെന് സ്റ്റോക്സാണ് ടീമിന്റെ നായകന്.
ഇന്ത്യയില് നിന്ന് ഒരു താരം...
ഏകദിന പരമ്പര തൂത്തുവാരി; ഇന്ത്യ ഒന്നാം റാങ്കില്
ഇന്ഡോര്: ഇന്ഡോര് ഏകദിനത്തില് ന്യൂസിലന്ഡിനെ 90 റണ്സിന് തകര്ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില് ഒന്നാം സ്ഥാനവും. 386 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന കിവികള് ഓപ്പണര് ദേവോണ് കോണ്വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2...
ഇൻഡോർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ 385/9; രോഹിത് ശർമ്മയ്ക്കും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി
ഇന്ഡോര്: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില് ന്യൂസിലന്ഡിന് കൂറ്റന് വിജയലക്ഷ്യം. ഇന്ഡോര്, ഹോള്ക്കര് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശര്മ (101), ശുഭ്മാന് ഗില് (112) എന്നിവരുടെ സെഞ്ചുറി കരുത്തില് 385...
ഇന്ഡോറില് ഗില് താണ്ഡവം, ഹിറ്റ്മാന് കൊടുങ്കാറ്റ്; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
ഇന്ഡോര്: നാല് ഏകദിനങ്ങള്ക്കിടെ മൂന്നാം സെഞ്ചുറിയാണ് ശുഭ്മാന് ഗില് നേടുന്നത്. ന്യൂസിലന്ഡിനെതിരെ ഏകദിന പരമ്പരയില് രണ്ടാം സെഞ്ചുറിയും. ഹൈദരാബാദില് നടന്ന ആദ്യ ഏകദിനത്തില് ഗില് ഇരട്ട സെഞ്ചുറി നേടിയിരുന്നു. 149 പന്തുകള് നേരിട്ട...
അഞ്ചടിച്ച് എംബാപ്പെയുടെ ആറാട്ട്, റെക്കോര്ഡ് നേട്ടം; മെസിയില്ലാതെ ഇറങ്ങിയിട്ടും പി എസ് ജിക്ക് വമ്പന് വിജയം
പാരീസ്: ഫ്രഞ്ച് കപ്പിൽ പിഎസ്ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് പേയ്സ് ഡി കാസലിനെ പിഎസ്ജി തകര്ത്തത്. സൂപ്പര്താരം കിലിയൻ എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില് നെയ്മര്, കാര്ലോസ് സോളര് എന്നിവരുടെ...
ഐസിസി ട്വന്റി20 ടീമിൽ കോലി, സൂര്യ, പാണ്ഡ്യ; പാക്കിസ്ഥാൻ ക്യാപ്റ്റന് ഇടമില്
ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി മുന് ഇന്ത്യൻ ക്യാപ്റ്റന് വിരാട് കോലി. ലോകോത്തര താരങ്ങൾ അണി നിരക്കുന്ന ടീമിൽ കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും...
മെസി ബാഴ്സലോണയിലേക്കോ? മാഞ്ചസ്റ്റര് സിറ്റിയിലേക്കോ?പി.എസ്.ജിയില് തുടരില്ലെന്ന് സൂചന
ബാഴ്സലോണ: ഈ സീസണ് കഴിയുന്നതോടെ ലിയോണല് മെസി പിഎസ്ജി വിട്ടേക്കും. മെസി ഫ്രഞ്ച് ക്ലബുമായിട്ടുള്ള കരാര് പുതുക്കാന് താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ റിപ്പോര്ട്ടുകള് പുറത്തുവരുന്നത്. ഫുട്ബോള് നിരീക്ഷകന് ജെറാര്ഡ് റൊമേറോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ലോകകപ്പ്...