29 C
Kottayam
Tuesday, July 21, 2026

CATEGORY

Sports

മറഡോണയിലൂടെ ‘ദൈവത്തിന്റെ കൈ’ മെസിയിലൂടെ ‘ദൈവത്തിന്റെ ഇടംകാല്‍’ വിസ്മയം, പ്രതിരോധിച്ച് വിജയിക്കാമെന്ന ഇംഗ്ലണ്ട് കണക്കുകൂട്ടല്‍ പാളി

അറ്റ്‌ലാന്റ:ലോകത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിലേക്ക് യോഗ്യത നേടി. സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം, ഇംഗ്ലണ്ടുകാർക്ക്...

അർജന്റീനയ്ക്ക് വീണ്ടും റഫറിയുടെ കാവൽ? ഇംഗ്ലണ്ട് ആരാധകർ കട്ടകലിപ്പിൽ, സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുന്നു

അറ്റ്ലാന്റ: അർജന്റീനയുടെ മറ്റൊരു തകർപ്പൻ തിരിച്ചുവരവിനുകൂടിയാണ് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സാക്ഷ്യംവഹിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിൽനിന്നശേഷമാണ് മെസ്സിപ്പട ഇംഗ്ലണ്ടിനെ തകർത്ത് തുടർച്ചയായ രണ്ടാംലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. മുൻ മത്സരങ്ങളിലേതുപോലെത്തന്നെ, ഈ മത്സത്തിലും...

ഡി പോളിനെ ഒഴിവാക്കി സിമിയോണിയെ കളിപ്പിച്ചത് ഇംഗ്ലണ്ടുകാരെ അത് ഓർമ്മപ്പെടുത്താനോ?; എവേ ജേഴ്സിയിൽ വീണ്ടും ഇംഗ്ലീഷുകാരെ വീഴ്‌ത്തി അർജന്റീന

അറ്റ്‌ലാന്റ:കളിക്കളത്തിൽ നിലവിലെ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, ഭൂതകാലവും ചേർത്തുവെച്ചാലേ ചില മത്സരങ്ങൾ പൂർണമാകുകയുള്ളൂ. അങ്ങനെ ആ മത്സരങ്ങളെ വായിച്ചാൽ മാത്രമേ ആ വിജയത്തിന്റെ യഥാർഥ പൊരുളറിയാനാകൂ. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ അർജന്റീന നേടിയ...

അന്ന് മെസ്സിയുടെ കൈകളിലെ അഞ്ചുമാസക്കാരൻ; ഇന്ന് ലോകകപ്പ് ഫൈനലിൽ നേർക്കുനേർ: അത്യപൂർവ്വ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം;മെസ്സി – യമാൽ ചിത്രം വൈറൽ

ബാഴ്‌സലോണ/ന്യൂ ജേഴ്‌സി: ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും അപൂർവ്വവും മനോഹരവുമായ ഒരു സമാഗമത്തിനാണ് ഈ വരുന്ന 20-ാം തീയതി ന്യൂ ജേഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ്,...

84-ാം മിനിറ്റുവരെ പിന്നിൽ; 7 മിനുട്ടിൽ രണ്ടു ഗോളടിച്ച് ജയം, ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ,രണ്ട് അസിസ്റ്റുമായി മെസ്സിയുടെ വിശ്വരൂപം

അറ്റ്‌ലാന്റ: 84-ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിൽ. പിന്നാലെ ഏഴു മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ ഇംഗ്ലീഷ് വലയിലേക്ക് അടിച്ചുകയറ്റി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫൈനലിൽ. മെസ്സിക്കും സംഘത്തിനും ഇത് തുടർച്ചയായ രണ്ടാം ഫൈനൽ....

‘കളിച്ചത് നിലവാരമില്ലാത്ത കളി, ഞങ്ങൾ ഫൈനൽ അർഹിച്ചിരുന്നില്ല’; റഫറിയെ പഴിച്ച് പരിശീലകൻ, സ്വന്തം പിഴവെന്ന് സഹതാരം; സെമി തോൽവിയിൽ ഫ്രഞ്ച് പടയിൽ ആഭ്യന്തര കലഹം

ഡാളസ്: ഡാലസില്‍ നടന്ന ആവേശകരമായ ലോകകപ്പ് സെമി ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ട് ഫ്രാന്‍സ് കിരീടപ്പോരാട്ടത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് ക്യാമ്പില്‍ ഭിന്നത. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ ഫ്രാന്‍സിനെ തകര്‍ത്തുവിട്ടതോടെ ഫ്രഞ്ച്...

മെസ്സിക്ക് റഫറിമാരുടെ വഴിവിട്ട സഹായമെന്ന് ആരോപണം; അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 75 ലക്ഷം പേരുടെ നിവേദനം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യന്മാരായ അർജന്റീനയെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള 75 ലക്ഷത്തോളം ഫുട്ബോൾ ആരാധകർ ഒപ്പിട്ട ഓൺലൈൻ നിവേദനം പുറത്ത്. ലോകകപ്പ് മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ...

ഫ്രഞ്ച് കരുത്തിനെ കളിയഴകിൽ വീഴ്ത്തി; സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാലസ്: ടൂർണമെന്റിലുടനീളം ആക്രമണഫുട്ബോൾ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഫ്രഞ്ച് പടയ്ക്ക് സ്പെയിൻ പൂട്ടൊരുക്കി. അത് പൊളിക്കാൻ എംബാപ്പെയ്ക്കും സംഘത്തിനുമായില്ല. അതോടെ സെമിയിൽ വിജയഭേരി മുഴക്കി സ്പെയിൻ ഫൈനലിൽ. സെമിയിൽ തോറ്റ് ഫ്രഞ്ച് പട...

സഹതാരവുമായി വിവാഹേതര ബന്ധം; ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഓസ്ട്രേലിയൻ വനിതാ ടീമിൽ വൻ വിവാദം; ആഷ്‌ലി ഗാർഡ്‌നർക്കെതിരെ പങ്കാളിയുടെ ചതിയാരോപണം

സിഡ്‌നി: ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം. ടീമിലെ പ്രധാന താരവും ഓൾറൗണ്ടറുമായ ആഷ്ലി ഗാർഡ്നർ, സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധത്തിലാണെന്ന് ആരോപിച്ച് ആഷ്ലിയുടെ...

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം; ലോർഡ്സിൽ ചരിത്രംകുറിച്ച് ഇന്ത്യൻ വനിതകൾ

ലോർഡ്‌സ്: ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലണ്ടനിലെ ലോർഡ്സ് മൈതാനത്ത് നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 270 റൺസിന്റെ തകർപ്പൻ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത്...

Latest news