Browsing Category

Trending

കുടുംബങ്ങള്‍ക്ക് 50000 രൂപ സഹായധനം നല്‍കുന്ന അതിജീവിക പദ്ധതിയുമായി സര്‍ക്കാര്‍,പണം…

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ്…

കെട്ടുകഴിഞ്ഞ് സദ്യയും കഴിച്ചശേഷം സാരിമാറാന്‍ പോയ വധു മടങ്ങിയെത്തിയില്ല,സി.സി.ടിവി പരിശോധനയില്‍…

കോഴിക്കോട്: നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ…

പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്സിന് തീപിടിച്ചു, പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം:വിഴിഞ്ഞത്ത് പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്സിന് തീപിടിച്ചു.നാട്ടുകാരും ഫയർഫോഴ്സും തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മുക്കോലയിലെ പെട്രോൾ പമ്പിന് ഉള്ളി'ൽ പാർക്ക് ചെയ്തിരുന്ന ബസിനാണ് തീപിടിച്ചത്. രാത്രി 10.45…

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒഴിവുകള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടുന്ന സംഘം വ്യാപകമെന്ന മുന്നറിയിപ്പുമായി സിയാല്‍ അധികൃതര്‍.വിമാനത്താവളത്തിലും അനുബന്ധസ്ഥാപനങ്ങളിലും ജോലിയ്ക്ക് ഒഴിവുകളുണ്ടെന്ന് കാട്ടി നിരവധി…

ശുചിമുറിയില്‍ പ്രസവം,കത്രിക കൊണ്ട് പൊക്കിള്‍കൊടി മുറിച്ചു,പാല്‍ കൊടുത്തശേഷം കഴുത്തു ഞെരിച്ച്…

ഇടുക്കി: നവജാത ശിശുവിനെ പെറ്റമ്മയുടെ കൈകള്‍കൊണ്ട് വകവരുത്തിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്.വീട്ടിലെ കുളിമുറിയില്‍ ജന്‍മം നല്‍കിയ നജവാത ശിശുവിനെ കൊലപ്പെടുത്തിയത് മുലപ്പാല്‍ കൊടുത്ത ശേഷമാണെന്ന് കുട്ടിയുടെ അമ്മ പോലീസിനോട്…

ഈ മാസം 22ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് രാജ്യത്തെ ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്.…

മോഹന്‍ലാലിന് ആനക്കൊമ്പ് എങ്ങിനെ ലഭിച്ചു,യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ആനക്കൊമ്പു കേസില്‍ ഹൈക്കോടതി മോഹന്‍ലാലിന് നോട്ടീസ് അയച്ചതോടെ മോഹന്‍ലാലിന് ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ സജീവ ചര്‍ച്ചയാണ് നവമാധ്യമങ്ങളിലടക്കം നടക്കുന്നത്. ആനക്കൊമ്പു കേസില്‍ നടനെ അനുകൂലിച്ചും…

ഐ.ഐ.ടി.പ്രൊഫസര്‍ ജോളിയ്ക്ക് ബിരുദം പോലുമില്ല,മോഷണത്തേത്തുടര്‍ന്ന് ബി.കോം രണ്ടാവര്‍ഷത്തില്‍ പഠിപ്പ്…

കോഴിക്കോട്: ചാത്തമംഗലം ഐ.ഐ.ടിയില്‍ അസിപ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് 12 വര്‍ഷം വിലസിയ കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് ബിരുദം പോലുമില്ലെന്ന് സ്ഥിരീകരണം.ജോളിയുടെ സഹപാഠികളില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ പാലായിലെ…

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു,

തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറന്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  ഫിറോസ് കുന്നംപറന്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി…

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാവടക്കം മൂന്നു പേര്‍ അറസ്റ്റില്‍,മുന്‍ നഗരസഭാ സെക്രട്ടറിയും പിടിയില്‍

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് കെട്ടിടനിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുനീക്കുന്നതിന് ഉത്തരവിട്ട ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയടക്കം മൂന്നു പേര്‍ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍.ഹോളിഫെയ്ത്ത് നിര്‍മ്മാണ…