ജോളി അസാധാരണ വ്യക്തിത്വമെന്ന് രണ്ടാംഭര്‍ത്താവ് ഷാജു,കൊലപാതകങ്ങളില്‍ പങ്കില്ല

വടകര: കൂടത്തായി പരമ്പര കൂട്ടക്കൊലപാതക കേസില്‍ ജോളിയെ പൂര്‍ണമായി തള്ളി രണ്ടാം ഭര്‍ത്താവ് ഷാജു.കേസില്‍ താന്‍ നിരപരാധിയാണെന്ന് ഷാജു വ്യക്തമാക്കി.ജോളിയൊരു അസാധാരണ വ്യക്തിത്വം. ജോളിയിലെ ക്രിമിനല്‍ വാസന മനസിലാക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ല, പലനാള്‍…

മദ്യലഹരിയില്‍ വാഹനമോടിച്ച് ഏറ്റുമാനൂരിനെ വിറപ്പിച്ച യുവാവ് അറസ്റ്റില്‍,മരണപ്പാച്ചിലില്‍…

ഏറ്റുമാനൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് എം.സി.റോഡിനെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ യുവാവ് അറസ്റ്റില്‍.മൂന്നു വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്ത ഇന്നോവയുടെ ഡ്രൈവറായ കടപ്പൂര്‍ സ്വദേശി അനൂപ്(26) അറസ്റ്റിലായത്. ഇന്നലെ രാത്രി 10…

ആഡംബര സ്പായില്‍ റെയ്ഡ്,വന്‍ പെണ്‍വാണിഭസംഘം പിടിയില്‍,കുടുങ്ങിയവരില്‍ ഉന്നതരും

ഗാസിയാബാദ്: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ വിളിപ്പാടകലെയുള്ള നഗരമായ ഗാസിയാബാദ് ഇന്ദിരാപുരത്ത് സ്പാ സെന്ററുകളുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈംഗിക വ്യാപാര സംഘത്തെ തകര്‍ത്തതായി പോലീസ്. പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഉന്നതരായ ഇടപാടുകാരും…

ജോളിയുടെ കേസ് ഏറ്റെടുക്കാനും ആളൂര്‍ വക്കീല്‍

കൊച്ചി: സോഷ്യല്‍ മീഡിയ ട്രോളുകള്‍ യാഥാര്‍ത്ഥ്യമാവുന്നു.കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിക്കായി ഹാജരാവാന്‍ സമ്മതം പ്രകടിപ്പിച്ച് വിവാദ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍. ജോളിക്കായി തന്നെ ആരോ വിളിച്ചതായാണ് ആളൂര്‍…

ഇന്ന് വിജയദശമി,ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിയ്ക്കുന്നു

തിരുവനന്തപുരം:ഇന്ന് വിജയദശമി ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കും. ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ നാലു മണിയോടെ ആരംഭിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ…

ജോളിയും സയനൈഡ് കൈമാറിയ മാത്യുവും തമ്മില്‍ വഴിവിട്ട ബന്ധം,ഷാജുവുമായുള്ള വിവാഹശേഷവും ഇരുവരും…

കോഴിക്കോട് : താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. ജോളിയുടെ ഭര്‍ത്താവ്…

കൂടത്തായി കൂട്ടക്കൊലക്കേസ് കുരുക്കഴിയ്ക്കാനിറങ്ങിയ റോജോയും സഹോദരിയും ജോളിയില്‍ നിന്നും രക്ഷപ്പെട്ടത്…

കോഴിക്കോട്:സ്വന്തം വീട്ടില്‍ ക്യത്യമായ ഇടവേളകള്‍ക്കുശേഷം ആവര്‍ത്തിയ്ക്കുന്ന ദുരൂഹമരണങ്ങള്‍.ലളിതയുക്തികള്‍ക്കുമപ്പുറം മരണങ്ങളില്‍ ദഹിയ്ക്കാത്ത ചില വസ്തുതകളുണ്ടെന്ന് മനസിലാക്കിയതോടെ മരണങ്ങളുടെ കുരുക്കഴിയ്ക്കാന്‍ റോജോയും പെങ്ങള്‍ രഞ്ജിയും…

കള്ളഗര്‍ഭത്തിന്റെ പേരില്‍ ജോളി, റോയി അമേരിക്കയില്‍ പോകുന്നത് തടഞ്ഞു.രണ്ടാംവിവാഹത്തിനുശേഷവും…

കോഴിക്കോട് :കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിലെ ആസൂത്രകയായി ജോളിയുടെ നടപടികള്‍ സംശയാസ്പദമാണെന്ന് മനസിലാക്കിയ ടോം തോമസും മാത്യു മഞ്ചാടിയിലും പിന്നെ പുറംലോകത്തോട് തുറന്നു പറയാന്‍ ഉണ്ടായില്ല.മകള്‍ രഞ്ജി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലെ…

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി,കാരണം ഇതാണ്

കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷര്‍ട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടില്‍ വൈദ്യുതി…

ഇടുക്കിയിൽ 26ന് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാർ കർഷകദ്രോഹ നിലപാടുകൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് ഒക്ടോബർ 26ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.