30.6 C
Kottayam
Friday, April 19, 2024

CATEGORY

Trending

‘ഓപ്പറേഷന്‍ താമര’യിലും പെഗാസസ്?കർണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി,ആക്ടിവിസ്റ്റുകളുടേയും മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി

ന്യൂഡൽഹി:കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ ഫോൺ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്. കർണാടകയിലെ ജനതാദൾ സെക്കുലർ- കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നടന്ന 'ഓപ്പറേഷൻ താമര'യുടെ സമയത്താണ് ഈ...

സൈബര്‍ ചാവേര്‍ സോഫ്റ്റ് വെയര്‍ പെഗാസസ് എന്ത്? നിങ്ങളുടെ ഫോണ്‍ ഡാറ്റകള്‍ എങ്ങിനെ ചോര്‍ത്തിയെടുക്കുന്നു,വിശദാംശങ്ങളിങ്ങനെ

ന്യൂഡല്‍ഹി:മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി വിവരമുണ്ടെന്ന വെളിപ്പെടുത്തലോടെ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. പെഗാസസ് എന്താണ് ? പെഗാസസ് മാൽവെയർ ബാധ...

സ്ത്രീകള്‍,യോഗ,മയക്കുമരുന്ന്;ജയിലില്‍ മരിച്ച ആന്റിവൈറസ് സ്രഷ്ടാവ് മക് അഫീയുടെ സംഭവബഹുല ജീവിതം

ബാഴ്‌സിലോണ:തൊണ്ണൂറുകളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൗമാരയൗവ്വനങ്ങള്‍ പിന്നിട്ടവര്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഷോണ്‍ മക് അഫിയുടേത്. സ്വന്തം പേരില്‍ അക്കാലത്തെ അതിപ്രശസ്തമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ തന്നെ വികസിപ്പിച്ചെടുത്ത്, അതു വിറ്റ്...

ഭൂരിപക്ഷം ‍ഇന്ത്യക്കാർക്കും കോണ്ടം ഉപയോഗിക്കാൻ വിമുഖത,പoന റിപ്പോര്‍ട്ട് പുറത്ത്

മുംബൈ:കൊറോണ ലോക്ക് ഡൗണ്‍ കഴിഞ്ഞതോടെ വിദേശങ്ങളില്‍ കോണ്ടത്തിന്റെ വില്‍പ്പനയില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. അവര്‍ മുമ്പത്തെ അവസ്ഥയിലേക്ക് തിരികെയെത്തി. പക്ഷെ, ഇന്ത്യയില്‍ കോണ്ടം വില്‍പ്പന മുമ്പും വളരെ കുറവു തന്നെയാണ്. രാജ്യത്തെ ജനസംഖ്യയില്‍ പകുയിലധികം പേര്‍...

1000 രൂപ ധനസഹായം,സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂണിലും തുടരും:മുഖ്യമന്ത്രി

തിരുവനന്തപുരം:സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്....

ജീവിക്കാനായി ഭക്ഷണത്തിന് പകരം കഴിക്കുന്നത് ബിയര്‍ മാത്രം; 16 ദിവസം കൊണ്ട് കുറഞ്ഞ ഭാരമറിഞ്ഞാല്‍ ഞെട്ടും

യുഎസിലെ ഒഹിയോയിലുള്ള ഒരു ഭക്ഷണപ്രിയന്‍ പൂര്‍ണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം. നിലവില്‍ 46-ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. ഇതിനെ തുടര്‍ന്ന് 16...

ഈ വര്‍ത്തമാനം ഒന്നും ഇനി ഇവിടെ പറ്റില്ല സ്റ്റോപ്പ് ചെയ്തേക്ക്; ലക്ഷ്മിയോട് ഭാഗ്യലക്ഷ്മി

കൊച്ചി:ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന മത്സരാര്‍ത്ഥിയായിട്ടാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി കടന്നു വരുന്നത്. ഷോയില്‍ ഭാഗ്യ ലക്ഷ്മി അത്ര തിളങ്ങില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ മുന്‍വിധികള്‍ എല്ലാം തിരുത്തി...

കാലുകളുടെ ചിത്രങ്ങൾ കൊണ്ട് സമ്പാദിയ്ക്കുന്നത് ലക്ഷങ്ങൾ

ഓൺലൈനിലൂടെ പണം സമ്പാദിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്. ട്രാവൽ ബ്ലോഗിംഗ്, ഫുഡ് വീഡിയോസ്, ബ്യൂട്ടി കെയർ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ, ഒരു കനേഡിയൻ യുവതി സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കുന്നത് അധികമാരും...

2020 കൊവിഡ് മഹാമാരിയുടെ മാത്രം വര്‍ഷമല്ല,ലൈംഗിക വിദ്യാഭ്യാസ രംഗത്തും വമ്പന്‍ കുതിച്ചുചാട്ടം നടന്ന വര്‍ഷം,സെക്‌സിനേക്കുറിച്ച് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ എട്ടുകാര്യങ്ങള്‍ ഇവയാണ്

സമകാലിക ലോക ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു വര്‍ഷം അതിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുകയാണ്.ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് കൊറോണ വൈറസ് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നപ്പോള്‍ ലോകം കാത്തിരുന്നത് വാക്‌സിനു വേണ്ടി ആയിരുന്നു....

കള്ളന് കേരളത്തിൻ്റെ സല്യൂട്ട്, സമൂഹമാധ്യമങ്ങളിൽ താരമായി അടയ്ക്കാ രാജു

കോട്ടയം: 28 വർഷത്തെ നിയമയുദ്ധത്തിനു ശേഷം നീതി നടപ്പിലാകുമ്പോൾ അഭയക്കേസിൽ നിർണ്ണായക ദൃക്സാക്ഷി മൊഴി നൽകിയ അടയ്ക്കാ രാജുവെന്ന പഴയ കള്ളൻ സോഷ്യൽ മീഡിയയിൽ വൻ താരമായി മാറിയിരിയ്ക്കുകയാണ്. "കായംകുളം കൊച്ചുണ്ണിക്ക് ശേഷം കേരളക്കര...

Latest news