27.8 C
Kottayam
Thursday, May 30, 2024

CATEGORY

RECENT POSTS

ഭർത്താവിന് വിചിത്ര ലൈംഗിക സ്വഭാവങ്ങൾ, വിവാഹ മോചനമാവശ്യപ്പെട്ട് യുവതി

അഹമ്മദാബാദ്: വിചിത്രമായ ലൈംഗിക സ്വഭാവത്തിന്‍റെ പേരില്‍ ബാങ്ക് ക്ലര്‍ക്കായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി.ഗുജറാത്തിലെ ന്യൂ മണി നഗറിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഭര്‍ത്താവാണ് വിചിത്രമായ ആവശ്യങ്ങളുമായി ഭാര്യയെ സമീപിച്ചത്. എന്നാൽ...

രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഉത്തരവുമായി ഒരു കുടുംബം

രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഈ കുടുംബം. വിചിത്രമാണ് ഇവരുടെ ജീവിതകഥ. വെറ്ററിനറി...

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസിന്റെ മിന്നല്‍ പരിശോധന; ലംഘിച്ചാല്‍ കരുതല്‍ കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. നിരീക്ഷണം ലംഘിക്കുന്നവരെ സര്‍ക്കാര്‍ കരുതല്‍ കേന്ദ്രത്തിലാക്കും. വാഹന...

രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ. അറിയിച്ചു. ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിലാണ്...

ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി എം.പി സുരേഷ് (53) ആണ് മരിച്ചത്. ഹൃദയാഘാതമാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പാണ്...

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ചു ശതമാനമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തി. 20 ലംക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇക്കാര്യം...

സുഹൃത്തിന്റെ ഭാര്യയോട് യുവാവിന് കലശലായ പ്രണയം; തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെ സ്വയം നിറയൊഴിച്ചു

ന്യൂഡല്‍ഹി: ജയിലിലായ സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം വെളിപ്പെടുത്താനാകാതെ വന്നപ്പോള്‍ യുവാവ് സ്വയം വെടിവച്ചു. 27കാരനായ വിക്കി എന്ന യുവാവാണ് വെടിയേറ്റ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. ഡല്‍ഹി നരേലയിലെ വിഹാറിലാണ് സംഭവം. സുഹൃത്ത്...

വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

മാനന്തവാടി: വയനാട് ജില്ലയില്‍ വീണ്ടും കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ കുഞ്ഞിന്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍...

കൊല്ലത്ത് ടെസ്റ്റ് റണ്ണിന് ഇറക്കിയ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് ടെസ്റ്റ് റണ്ണിന് നിരത്തിലിറക്കിയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ...

Latest news