Browsing Category

Technology

വീണ്ടും നിയന്ത്രണവുമായി വാട്‌സ്ആപ്പ്; ഈ ഫോണുകളില്‍ ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ന്യൂയോര്‍ക്ക്: സുരക്ഷയെ മുന്‍നിര്‍ത്തി വീണ്ടും നിയന്ത്രണങ്ങളുമായി വാട്‌സ്ആപ് കമ്പനി. അടുത്ത മാസം മുതല്‍ നിങ്ങളില്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്‌സ്ആപ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍…

എതിരാളികളെ വെട്ടാന്‍ എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ 279,379 എന്നീ രണ്ടു…

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എങ്ങിനെ ബ്ലാേക്ക് ചെയ്യാം

മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ട് പോയാൽ സ്വകാര്യത തന്നെ അപകടത്തിലാകും. ഫോൺ നഷ്ടമായെന്ന് അറിഞ്ഞാൽ…

നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; സേവനം ഇല്ലാതാകുന്ന ഫോണുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പുതുവര്‍ഷത്തില്‍…

കാമുകിക്കയച്ച മെസേജുകള്‍ ആജീവനാന്തം ചാറ്റില്‍ കിടക്കുമെന്ന് പേടിയ്‌ക്കേണ്ട,മെസേജുകള്‍ സ്വയം…

ഏറെ നാളുകളായി ഉപയോക്താക്കളെ അലട്ടിയ്‌ക്കൊണ്ടിരുന്ന പ്രശ്‌നങ്ങളിലൊന്നിന് പോംവഴിയുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകള്‍ക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചര്‍…

നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഇതാണോ? എങ്കില്‍ സൂക്ഷിക്കുക; മൊബൈല്‍ ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍…

ഏറ്റവും സുരക്ഷയേറിയ സ്മാര്‍ട് ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ എന്നിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മൊബൈല്‍ ഹാക്കര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പിളിന്റെ ഐഫോണ്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍…

ഇനി പഴയത് പോലെ നിങ്ങളുടെ മെസഞ്ചര്‍ തുറക്കാന്‍ കഴിയില്ല; കാരണം ഇതാണ്

ന്യൂയോര്‍ക്ക്: ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. എന്നാല്‍ ഇപ്പോള്‍ ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി മെസെഞ്ചര്‍ തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍…

പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ; 202 മുതല്‍ 2020 രൂപ വരെ നേടാം

ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ച് പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ. 2020 ഗെയിം എന്നാണ് പുതിയ ഗൂഗിള്‍ പേ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുകയോ പേയ്മെന്റുകള്‍ നടത്തുകയോ…

വൈഫൈയിലൂടെ കോള്‍ വിളിയ്ക്കാം,വൈഫൈ വോയിസ് ഓവര്‍ സംവിധാനവുമായി ജിയോയും

മുംബൈ: എയര്‍ടെല്ലിന് പിന്നാലെ ജിയോയും രാജ്യത്ത് വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ വൈഫൈ കോളിങ് സേവനത്തിലേക്ക്…

ഫേസ്ബുക്കിൽ വീണ്ടും സുരക്ഷാവീഴ്ച, 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പുതിയ റിപ്പോർട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചോർന്നുവെന്നാണ് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ…