28.4 C
Kottayam
Wednesday, April 24, 2024

CATEGORY

Technology

റിയൽമി ജിടി 5 പ്രോ,പുതിയ സ്മാർട്‌ഫോണിന്റെ ഡിസൈൻ പുറത്തുവിട്ട് കമ്പനി

മുംബൈ: റിയല്‍മി ജിടി 5 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ് . ഒരാഴ്ച മുമ്പ് തന്നെ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സ്മാര്‍ട്‌ഫോണിന്റെ ഡിസൈനും പുറത്തുവിട്ടിരിക്കുന്നു. ചൈനീസ് സോഷ്യല്‍ മീഡിയാ...

ഭൂമിയിലേക്ക് വരുന്നത് കൂറ്റന്‍ സൗരജ്വാലകൾ, മുൻവർഷങ്ങളിൽ നിന്ന് വിഭിന്നം, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

വാഷിംഗ്ടൺ: ഭൂമിയിലേക്ക് വരുന്ന ഭീമാകാരമായ സൂര്യജ്വാലകളേക്കുറിച്ച് മുന്നറിയിപ്പുമായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (NOAA) ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമായ...

ഡീപ്പ് ഫേക്കുകൾ- ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഏഴ് ദിവസം സമയം നൽകി സർക്കാർ

ന്യൂഡൽഹി:ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക ഓഫീസറെ ഉടന്‍ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍....

ഇനി ഏഴല്ല, എട്ട്; പുതിയ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം;തകൃതിയായ ചര്‍ച്ചകള്‍

ലണ്ടൻ: മുമ്പൊക്കെ നാം നവ ഗ്രഹങ്ങൾ എന്നായിരുന്നു ചെറിയ ക്ലാസുകളിൽ പഠിച്ചിരുന്നത്. എന്നാൽ ശാസ്ത്രം പുരോഗമിച്ചതോടെ, ഈ സങ്കൽപ്പം മാറുകയും പ്ലൂട്ടോ ഗ്രഹം അല്ലാതെ ആവുകയും ചെയ്തു. ഇതുപോലെ ഏഴ് വൻകരകൾ എന്ന്...

ബഹിരാകാശത്ത് വീണ്ടും ജയം; ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിച്ച് നാസ

വാഷിങ്ടൺ: ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് നാസ. ഇതോടെ നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ്...

ഇന്ത്യയുടെ ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു....

ഭൂമിയോട് വിട പറയാനൊരുങ്ങി ആദിത്യ എൽ 1,സൂര്യനിലേക്കുള്ള യാത്രയ്ക്കിടെ പര്യവേഷണവും തുടങ്ങി

ബെംഗളൂരു: ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യവേക്ഷണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ1.  ഭൂമിയില്‍നിന്ന്...

ചെറിയ പിഴവ്‌; തെറ്റായ കമാൻഡിലൂടെ നാസയ്ക്ക് നഷ്ടമായത് വോയേജർ 2 പേടകവുമായുള്ള ബന്ധം

വാഷിംഗ്ടണ്‍:അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് വോയേജർ 2 (Voyager 2) എന്ന ബഹിരാകാശ പേടകം. നാസയുടെ (NASA) അഭിമാനമായ വോയേജർ 2 പേടകവുമായുള്ള ബന്ധം ഏജൻസിക്ക് നഷ്ടമായി. തെറ്റായ...

 5 ദിവസം, റെക്കോഡ് നേട്ടം സ്വന്തമാക്കി ത്രെഡ്സ്

100 ദശലക്ഷം ഉപയോക്താക്കളുമായി ത്രെഡ് ആപ്പ് മുന്നോട്ട്. ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പാണ് ത്രെഡ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. ദിവസം കഴിയുന്തോറും ആപ്പിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്....

ബഹിരാകാശത്ത് വിരിഞ്ഞ പൂവ്; നാസയുടെ ചിത്രം വൈറല്‍

വാഷിംഗ്ടണ്‍:ബഹിരാകാശ വിശേഷങ്ങളെ കുറിച്ചറിയാൻ എപ്പോഴും ആളുകള്‍ക്ക് കൗതുകമാണ്. ഭൂമിക്ക് പുറത്തെ ലോകം, അതിന്‍റെ നിലനില്‍പ്- ഭാവി- ചരിത്രം എല്ലാം അറിയാൻ അധികപേര്‍ക്കും താല്‍പര്യമാണ്.  ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി...

Latest news