എറണാകുളത്ത് 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാന്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ്...
കൊച്ചിയിൽ നോറൊ വൈറസ് ബാധ? കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം 3 ദിവസത്തേക്ക് അടച്ചു
കാക്കനാട്: കൊച്ചിയിൽ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്ട്ട്. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് വൈറസ് ബാധയെന്ന് സംശയമെന്നാണ് റിപ്പോര്ട്ട്. സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 കുട്ടികൾക്കും മാതാപിതാക്കൾക്കും...
ഒമിക്രോണ് ഉപവകഭേദം XBB.1.5 ;വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു....
അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല;ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14...
അഞ്ചാംപനി കേസുകള് കൂടുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു
അഞ്ചാംപനി അഥവാ മീസില്സ് കേസുകള് രാജ്യത്ത് പലയിടങ്ങളിലും കൂടുക തന്നെയാണ്. ഇതിനിടെ മുംബൈയില് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മുംബൈയിലാണ് നിലവില് ഏറ്റവുമധികം അഞ്ചാംപനി കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. ഈ വര്ഷം മാത്രം...
ഓറഞ്ച് ആരാധകരാണോ? എങ്കില് ഇക്കാര്യങ്ങള് ശ്രദ്ധിയ്ക്കുക
സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ നിരവധി ആരോഗ്യഗുണങ്ങൾ ഓറഞ്ച് നൽകുന്നു. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.
വിറ്റാമിൻ സിയുടെ മികച്ച...
കൊറോണ വൈറസ് രൂപീകരണത്തിന്റെ മോഡല് കണ്ടെത്തി
മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്റെ രൂപീകരണം ആദ്യമായി ശാസ്ത്രജ്ഞർ വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. ഗവേഷണത്തിൽ അതിന്റെ ഘടകങ്ങളിൽ...
തടിച്ച പെൺകുട്ടികളെ വിവാഹം കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്; അറിഞ്ഞാൽ അത്ഭുതപ്പെടും
കൊച്ചി:ഓരോ വ്യക്തിക്കും വിവാഹം കഴിക്കുന്നതിന് മുമ്പ് താൻ വിവാഹം കഴിക്കുന്ന തൻറെ ജീവിതപങ്കാളി എങ്ങനെയായിരിക്കണമെന്ന് ഒരുപാട് സങ്കല്പങ്ങൾ ഉണ്ടാകും. സങ്കല്പത്തിൽ ആദ്യം വരുന്നത് നിറത്തിന്റെ കാര്യമാകും. ചിലർ മറ്റു രീതിയിൽ ചിന്തിക്കും. നിറമേതായാലും...
കേരളത്തിൽ ഒരാള്ക്ക് കൂടി മങ്കിപോക്സ്;കേരളത്തിൽ ഇതുവരെ രോഗം കണ്ടെത്തിയത് 5പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 30 വയസുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യു എ.ഇയില് നിന്നാണ് ഇദ്ദേഹം...
തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്സ് :നാട്ടിലെത്തിയ യുവാവ് കളിക്കാന് പോയി, 15 പേര് സമ്പര്ക്കപട്ടികയില്
തൃശ്ശൂര്: തൃശ്ശൂരില് യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചു. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്...