25.1 C
Kottayam
Monday, July 27, 2026
കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസ്സന് കോടതിയിൽനിന്ന് തിരിച്ചടി. നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും ഒരു ഓൺലൈൻ ചാനലിന്റെ അവതാരകനുമെതിരെ അൻസിബ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു....

Editor Picks

Business

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Kerala

Politics
Latest

കോൺഗ്രസ് പിന്തുണ പിൻവലിച്ചു, എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി;പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം

പാലാ: പാലാ നഗരസഭയിൽ ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷം. കോൺഗ്രസ് കൗൺസിലർമാർ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ എൽഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നൽകി. അവിശ്വാസം പാസാകുമെന്ന...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടിഎംസിയിൽ നിന്ന് രാജിവെച്ചു

കൊൽക്കത്ത: മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ പാർട്ടിയെ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടാണ്...

വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്?, വീണ്ടും അഭ്യൂഹം; ചർച്ചയായി ആരാധക സംഘടനാ നേതാവിന്റെ പ്രസം​ഗം

ചെന്നൈ: തമിഴ് സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി അധികാരം പിടിച്ച സി. ജോസഫ് വിജയ്‌യുടെ മാതൃക പിന്തുടർന്ന് നടൻ സൂര്യയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനകളാണ് ചെന്നൈയിൽ നടന്ന ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം നൽകുന്നത്....

തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടേത് അടക്കമുള്ള പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്. ഈ കൗൺസിലർമാരോട് നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ...

പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം തുലാസിൽ;ചെയർപേഴ്സണെതിരെ ആറ് ഭരണപക്ഷ അംഗങ്ങൾ കത്ത് നൽകി, മാണി സി. കാപ്പന്റെ വീട്ടിൽ അടിയന്തര ചർച്ച

പാലാ: നഗരസഭയിലെ ആഭ്യന്തര കലഹങ്ങൾ ഒടുവിൽ ഭരണപക്ഷത്തിനുള്ളിലെ തുറന്ന പൊട്ടിത്തെറിയിലേക്ക് വഴിമാറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ പ്രവർത്തന ശൈലിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ഭരണപക്ഷത്തെ ആറ് അംഗങ്ങൾ യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്....

Sports

Culture

Must Read

Technology

Crime
Latest

വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ്, ലഹരിക്കെതിരെ കീർത്തനയും ചുവടുവെച്ചു; അറസ്റ്റിന് പിന്നാലെ വെളിപ്പെടുത്തി സഹപ്രവർത്തകർ

വടകര: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ. ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്. ഇന്ന് രണ്ടാമത്തെ...

കടലാസ് നോട്ടുകൾക്ക് വിട; രാജ്യത്ത് പ്ലാസ്റ്റിക് കറൻസികൾ വരുന്നു! ആർബിഐ നിർദ്ദേശത്തിന് കേന്ദ്രാനുമതി!

ന്യൂഡൽഹി: കടലാസിന് പകരം പ്ലാസ്റ്റിക് (പോളിമർ) ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് (ആർബിഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ്...

പോലീസിൽ ഇനി രണ്ട് അസോസിയേഷനുകൾ മാത്രം; സംഘടനകളിൽ വമ്പൻ മാറ്റവുമായി സർക്കാർ

തിരുവനന്തപുരം: കേരള പോലീസിലെ സംഘടനാ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി യുഡിഎഫ് സർക്കാർ. നേരത്തെ നിലവിലുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പോലീസിൽ ഔദ്യോഗികമായി പ്രവർത്തിക്കുക. പുതിയ പരിഷ്കാരം...

E20 പെട്രോൾ പ്രക്ഷോഭവുമായി ആം ആദ്മി പാർട്ടി; ശനിയാഴ്ച പൊതുചർച്ച, ഓൺലൈനായും പങ്കെടുക്കാം

ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോളിനെതിരെ (ഇ20) പ്രതിഷേധങ്ങൾ പുകയുന്നതിനിടെ വിഷയത്തിൽ പൊതുചർച്ച സംഘടിപ്പിക്കാൻ ആം ആദ്മി പാർട്ടി (എഎപി). ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ചയാണ് 'നാഷണൽ ടൗൺ ഹാൾ എഗൈൻസ്റ്റ്...

Pravasi

Health