ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...
ബംഗളൂരു: പുഷ്പ 2 റിലീസിനിടെ സ്ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. അതേസമയം, ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ...
ഹൈദരാബാദ്: മകന്റെ വിവാഹ ചിത്രങ്ങള് ആദ്യമായി സോഷ്യല് മീഡിയയിലൂടെ പുറത്തുവിട്ടത് നാഗാര്ജുനയാണ്. ഇമോഷണലായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങള് പങ്കുവച്ചത്. ശോഭിത ഇതിനോടകം ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം കൊണ്ടുവന്നു എന്ന് നാഗാര്ജുന പറയുന്നു.
അക്കിനേനി നാഗ...
കൊച്ചി:കഴിഞ്ഞ ദിവസമാണ് ഗായിക അഞ്ജു ജോസഫ് രണ്ടാമതും വിവാഹിതയായെന്ന വാര്ത്ത പുറത്തുവരുന്നത്. വളരെ രഹസ്യമായി രജിസ്റ്റര് ഓഫീസില് വച്ചായിരുന്നു അഞ്ജുവിന്റെ വിവാഹം. എന്ജിനീയറായ ആദിത്യ പരമേശ്വരനാണ് വരന്. ഇരുവരും ഒന്നിച്ചുള്ള വിവാഹ വിരുന്നും...
കൊച്ചി:മിമിക്രിയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നടനാണ് ജയസൂര്യ. താരത്തിന്റെ സിനിമയോടുളള മോഹം ഇന്ന് കാണുന്ന ജയസൂര്യ എന്ന നടനിലേക്കെത്തിച്ചു. മലയാളത്തില് ഇന്നും ഉയര്ന്ന താരമൂല്യമുള്ള നടനാണ് ജയസൂര്യ. നടന്, ഗായകന്, നിര്മ്മാതാവ് എന്നിങ്ങനെ...
കൊച്ചി:ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെയാണ് യുവ നടിയും മോഡലുമായ മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയത്. താനാണ് ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക...
ചെന്നൈ: സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിന് തെറ്റായ കാഴ്ചപ്പാടാണ് ഉള്ളെന്ന് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നാണ് പൊതുവെയുള്ള ധാരണ. തന്റെ തടിച്ച ശരീരത്തെ ആളുകൾ അംഗീകരിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്നും...
കൊച്ചി:മലയാളികളുടെ പ്രിയ താരമായ ഹണി റോസ് കരിയറില് തന്നെ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമാണ് ‘റേച്ചല്’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അനൗണ്സ്മെന്റ് പോസ്റ്റര് പുറത്തിറങ്ങിയിരിക്കുകയാണ്. വരുന്ന ജനുവരി 10ന് സിനിമ തീയറ്ററുകളില് എത്തും.
അഞ്ച്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്, ദിലീപ് നിരപരാധിയാണെന്നും തെളിവുകള് കെട്ടിച്ചമച്ചതാണെന്നും മുന് ഡിജിപി ആര് ശ്രീലേഖ തുറന്നടിച്ചത് വിവാദമായത്. ജയിലില്, ദിലീപിന്റെ അവശനില കണ്ട് താന് ചില സഹായങ്ങള് ചെയ്തുകൊടുത്തിരുന്നുവെന്നും തന്റെ യുടൂബ്...
തിരുവനന്തപുരം:നടി കീര്ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്ത്തകള് അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്. ഡിസംബര് 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള് നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്.
ഇന്സ്റ്റഗ്രാമില്...