23.9 C
Kottayam
Wednesday, July 6, 2022

CATEGORY

Entertainment

ആരുടെയോ കോണ്ടം ലീക്ക് വന്നുണ്ടായ പ്രതിഭാസം,ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ കമൻ്റിന് ചുട്ട മറുപടിയുമായി നടി ദുർഗ കൃഷ്ണ

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുര്‍ഗ സോഷ്യല്‍...

വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു, ജാമ്യം റദ്ദാക്കണം’; അതിജീവിത സുപ്രീം കോടതിയിൽ

ഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ...

6 പേർ ദിലീപിൻ്റെ ബന്ധുക്കൾ, 5 പേർ സിനിമാ സുഹൃത്തുക്കൾ;നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് ഇവർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‌ ഹര്‍ജി കഴിഞ്ഞ ദിവസമായിരുന്നു വിചാരണക്കോടതി തള്ളിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍...

പൃഥിരാജിനോട് അറപ്പും വെറുപ്പും, മലയാളത്തിലെ ഏറ്റവും ഓവർ റേറ്റഡ് സിനിമാക്കാരൻ, ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ

കൊച്ചി:ഷാജി കൈലാസ് - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. മാസ്സ് ആക്ഷന്‍ പടമാണ് ഇതെന്നാണ് സൂചന. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങള്‍...

‘കടുവ’ സിനിമയുടെ റിലീസ് നീളും, നിർമ്മാതാക്കളുടെ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി:കടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ്...

കെ ജി എഫ് താരം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു;അപകടം നടന്നത് ജിമ്മിലേയ്ക്ക് പോകുന്ന വഴിക്ക്

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ്. അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. അദ്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ...

കൂട്ടുകാരന്റെ മകളുമായി പ്രണയം, ഒടുവിൽ വിവാഹം ; മനസ് തുറന്ന് നടൻ നന്ദു

കൊച്ചി:വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് നന്ദു. അഭിനയം ആരംഭിച്ച് നാളുകൾ പിന്നിടുമ്പോഴും ശ്രദ്ധേയമായ വേഷങ്ങൾ നന്ദുവിന് സിനിമയിൽ ലഭിച്ചിട്ട് അധിക നാളൊന്നും ആയില്ല. നായകന്മാരുടെ കൂട്ടുകാരനായും, സഹ...

അമ്മയെപ്പോലെ സൗന്ദര്യമില്ല, ബോഡി ഷെയ്മിംഗ് തുറന്ന് പറഞ്ഞ് നടി ഖുശ്ബുവിൻ്റെ മകൾ

ചെന്നൈ:ബാല്യകാലം മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ഖുശ്ബുവിന്റേയും നടനും സംവിധായകനുമായ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് അനന്തിത...

Vikram movie: വിക്രം ഒടിടി റിലീസ് പ്രഖ്യാപിച്ചു; 400 കോടിയും കവിഞ്ഞ് കുതിപ്പ് തുടരുന്നു

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ തന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ ചിത്രം ജൂലൈ 8 ന്...

ആളുകൾ തിരിച്ചറിയാതിരിക്കാൻ ലുലു മാളിലെത്തുന്നത് പര്‍ദ അണിഞ്ഞ്, തുറന്നുപഞ്ഞ് നടി ഹണി റോസ്

തിരുവനന്തപുരം:അൾട്രാ മോഡേൺ ലുക്കിലുള്ള നടി ഹണി റോസിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള പാന്റുമണിഞ്ഞ് മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. https://youtu.be/OD7_mvNLaw4 തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി...

Latest news