28.9 C
Kottayam
Saturday, June 10, 2023

CATEGORY

Entertainment

മഹാഭാരതത്തിലെ ശകുനി; ഗുഫി പെയിന്റല്‍ അന്തരിച്ചു

മുംബൈ: മഹാഭാരതം ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ കീഴടക്കിയ ഗുഫി പെയിന്റല്‍(79) അന്തരിച്ചു. പരമ്പരയില്‍ ശകുനിയുടെ കഥാപാത്രത്തെയാണ് ഗുഫി പെയിന്റല്‍ അവതരിപ്പിച്ചത്. മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം.വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന്...

‘ചീത്ത വിളിച്ചിട്ടാണ് സുരേഷ് ​ഗോപി കോടികൾ ചോ​ദിക്കുന്നത്, അബി രക്ഷപ്പെടാതിരുന്നതിന് കാരണമുണ്ട്’; ദിനേശ്

കൊച്ചി:കൊവിഡിന് ശേഷം കര പറ്റാൻ മലയാള സിനിമ വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്. പോരാത്തതിന് താരങ്ങൾ‌ പ്രതിഫലം കൂട്ടി ചോദിക്കുന്നതും ലഹരി ഉപയോ​ഗം മലയാള സിനിമയിൽ കൂടി വരുന്നുവെന്നുള്ളതും പ്രതിസന്ധിയാകുന്നുണ്ട്. ഒരു ഹിറ്റ് പടം ചെയ്തിട്ട്...

‘ഇതാണാ സുന്ദരന്‍’ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ സ്വന്തം വരനെ പരിചയപ്പെടുത്തി അമേയ മാത്യു

കൊച്ചി: നടിയും മോഡലുമായ അമേയ മാത്യു തന്‍റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്റെ മുഖം വെളിപ്പെടുത്താതെയായിരുന്നു ഫോട്ടോ അമേയ പുറത്തുവിട്ടത്. ഇപ്പോഴിതാ തന്‍റെ വരനെ...

‘ചേച്ചിയുടെ വില ചേച്ചിക്ക് അറിയില്ല, ലാലിന്റെ മുന്നിൽ ‌ഞാൻ കരഞ്ഞു, ദിലീപ് അഞ്ച് ലക്ഷം തന്നു’; ശാന്തകുമാരി!

കൊച്ചി:നല്ലൊരു സിനിമയിൽ അഭിനയിച്ച് അത് ഹിറ്റായാൽ നായകനും നായികയ്ക്കും സംവിധായകനും മാത്രമാണ് കരിയർ മെച്ചപ്പെടുത്താൻ കഴിയുക. സഹനടനും സഹനടിയുമായി ചെറിയ വേഷങ്ങൾ ചെയ്യുന്നവർക്ക് അതൊന്നും ​ഗുണം ചെയ്യില്ല. തുടരെ തുടരെ സിനിമകൾ ചെയ്താൽ...

സ്‌പോണ്‍സറെ പറ്റിച്ച് പര്‍ദ്ദയിട്ട് മുങ്ങിയ ആ നടിയുടെ പേര് വെളിപ്പെടുത്തി മുകേഷ്, ഇതുവരെയും അത് രഹസ്യമായിരുന്നു

കൊച്ചി:മികച്ചൊരു നടന്‍ എന്നതിനപ്പുറം നല്ല ഒരു സ്‌റ്റോറി ടെല്ലര്‍ കൂടെയാണ് മുകേഷ്. പണ്ടത്തെ സിനിമാ ലൊക്കേഷനുകളില്‍ നടന്ന ചില കഥകള്‍ എല്ലാം നര്‍മത്തിന്റെ മേമ്പൊടിയിട്ട് വളരെ രസകരമായി പങ്കുവയ്ക്കും. മുകേഷ് സ്പീക് എന്ന...

സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞു: ആറാട്ടണ്ണന് നേരെ തിയേറ്ററിൽ അടി കിട്ടി

കൊച്ചി: ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയ്ക്ക് നേരെ തിയേറ്ററിൽ കയ്യേറ്റശ്രമം. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂൺ രണ്ടിന് റിലീസ് ചെയ്ത വിത്തിൻ സെക്കൻഡ്‌സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ...

സുരേഷ് ഗോപി ഓടിയെത്തി! വാരിയെറിഞ്ഞത് 1 കോടി..ലക്ഷ്യം തൃശൂര്‍ സീറ്റ്‌?

തൃശൂര്‍:മലയാള സിനിമയിലെ സൂപ്പർ താര പദവിയുള്ള നടനാണ് സുരേഷ് ഗോപി. നല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ സഹായിക്കാനും യാതൊരു മടിയും കാണിക്കാറില്ല. ഇടവേളയ്ക്ക്...

കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തുന്നു,ദിലീപ് മൂന്നാമതും കെട്ടാൻ പോകുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ തലക്കെട്ട് കൊടുത്താണ് ഓരോ എപ്പിസോഡും ഇറക്കുന്നത്, ദിലീപിനോടുള്ള പകയാണ് പല്ലിശ്ശേരി ഇത്തരം വാർത്തകളിലൂടെ കാണിക്കുന്നത്; ശാന്തിവിള...

കൊച്ചി:ഒരിടവേളയ്ക്ക് ശേഷം ദിലീപ് സിനിമകൾ തിയേറ്ററിൽ എത്തുകയാണ്. 2021 അവസാനം ഒടിടിയിൽ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിസീല് ചെയ്ത ദിലീപ് സിനിമ. വോയ്സ് ഓഫ് സത്യനാഥനാണ്...

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ഹൈദരാബാദ്:അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് അപടത്തില്‍പ്പെട്ടു. ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ നാർക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക...

മാറിടം കാണിച്ചു തരൂ! നിപ്പിളിന്റെ നിറമെന്താണ്? അശ്ലീല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ലച്ചു

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗംഭീരമായി മുന്നേറുകയാണ്. ബിഗ് ബോസ് എന്നാല്‍ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ പ്രിയ താരങ്ങളെ അടുത്തറിയാനുള്ള അവസരമാണ്. ഒപ്പം പുതിയ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വീട്...

Latest news