Browsing Category

Top Stories

ഷെയ്ന്‍ നിഗത്തെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയ സംഭവം, നടന്നതിങ്ങനെ , മാങ്കുളം…

കോട്ടയം: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടര്‍ന്ന് ഷെയ്ന്‍ നിഗത്തെ ഇടുക്കി മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയെന്ന  വാര്‍ത്തക്കെതിരെ മാങ്കുളം സ്വദേശി ലിജോ തായില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഷെയ്ന്‍ നിഗം…

ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല്! പോത്തിന്റെ അല്ലെന്ന് ഡോക്ടര്‍മാരുടെ…

മാനന്തവാടി: ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരിച്ചതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന.…

2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു! പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നു? പ്രചരിക്കുന്ന…

ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നുവെന്നും പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുമെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രചരിക്കാന്‍…

അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം; ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി

തിരുവനന്തപുരം: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2017 ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.…

പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്നറിഞ്ഞ വീട്ടമ്മ വിവാഹ മോചനം ആവശ്യപ്പെട്ട്…

ഭോപ്പാല്‍: പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞ യുവതി വിവാഹമോചനം തേടി കുടുംബക്കോടതിയില്‍. ഒടുവില്‍ ഭര്‍ത്താവ് കാമുകന് ഭാര്യയെ വിട്ടുകൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ…

അമിത വേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് കുത്തനെ താഴോട്ട് പതിച്ചു; ഒരാള്‍ മരിച്ചു, ആറു…

ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് അപകടം.…

കൂട്ടുകാരിയ്ക്ക് വേണ്ടി വീറോടെ ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ താരമായ ആ കൊച്ചുമിടുക്കിയെ…

വയനാട്: ബത്തേരിയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപകരും ഡോക്ടര്‍മാരും അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതോടെ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും പ്രതിഷേധിച്ച് തെരുവില്‍…

ഗോളടിച്ച് സണ്ണി ലിയോണ്‍; വീഡിയോ വൈറല്‍

കാല്‍ പന്ത് കളിക്കിടെ അനായസമായി ഗോള്‍ വല കുലുക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. താരം ഗോളടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏതൊരു തുടക്കക്കാരെയും പോലെ ആദ്യം ഗോളടിക്കാനാകാതെ കളി തുടര്‍ന്ന താരം ഒടുവില്‍ വല…

‘ഒന്നില്ലെങ്കിലും നമ്മളെ കുറെ ചിരിപ്പിച്ചവനല്ലേ, ഒന്നു സഹായിച്ചൂടെ’ രാജീവ് കളമശേരിയ്ക്ക്…

ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇനി…

കോട്ടയത്ത് മോഷണം തടയാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷ്ടിച്ച് കള്ളന്‍ ‘മാതൃകയായി’

കോട്ടയം: മോഷണം തടയുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷണം പോയി. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ മോഷണം തടയാന്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുമായാണ് മോഷ്ടാവ്…