Browsing Category

Business

ഇന്ന് ബാങ്കുകള്‍ പണിമുടക്കില്‍

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളെ ലയിപ്പിക്കുന്ന നയവും ബാങ്കിങ്മേഖലയിലെ ജനവിരുദ്ധ…

തൃശൂരില്‍ റെയ്ഡ് 121 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു,സ്വര്‍ണ്ണക്കടകളില്‍ പരിശോധന തുടരുന്നു

തൃശൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 121 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. 30 കോടിരൂപ വിപണിമൂല്യമുളള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.17 പേര്‍ അറസ്റ്റിലായി. തൃശൂര്‍ കസ്റ്റംസ് പ്രിവന്റീവ്…

2000 രൂപയുടെ നോട്ട് നിരോധനം,യാഥാര്‍ത്ഥ്യമിതാണ്‌

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങള്‍ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). വിവരാവകാശ രേഖയ്ക്കുള്ള…

ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം:ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പ്പര്യങ്ങളെ ഹനിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് കരാര്‍ എന്നാണ് ഇതിനകം…

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി ഭാര്യയ്‌ക്കൊപ്പം സാമ്പത്തിക നൊബേല്‍ പങ്കിട്ടു, പുരസ്‌കാരം വീണ്ടും…

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. പത്‌നി എസ്തര്‍ ഡുഫ്‌ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പം അഭിജിത് പുരസ്‌കാരം പങ്കിടും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടത്തിയ പഠനങ്ങളും പദ്ധതികളുമാണ് ഇവരെ…

വോഡാഫോണുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണ്‍

വോഡാഫോണുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണ്‍. വോഡഫോണ്‍ സ്റ്റോറുകളില്‍ പിക്ക് അപ്പ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ചൊവ്വാഴ്ചയാണ് ഇത് സമ്പന്ധിച്ച പ്രഖ്യാപനം ആമസോണ്‍ നടത്തിയത്. ഇതോടെ ആമസോണിലൂടെ വാങ്ങുന്ന…

പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് മറക്കരുതെന്ന് എം.എ.യൂസഫലി

പരുമല:പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് നമ്മൾ മറക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ലോകം പിടിച്ചെടുക്കാൻ വെമ്പൽ കൊണ്ട മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ അന്ത്യം നമുക്ക് നൽകുന്ന ഒരു വലിയ സന്ദേശമുണ്ട്.…

വാഹനങ്ങൾക്ക് വൻ നികുതിയിളവ് പ്രഖ്യാപിച്ച് ഈ സംസ്ഥാനം

പനാജി :രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത് വാഹന വിപണിയെയാണ്. വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ മിക്ക കമ്പനികളും ഉദ്പാദനം കുറച്ചു.ഇതോടെയാണ് വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍, എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും…

സാംസങിന്റെ കാലം കഴിയുന്നു, ചൈനീസ് പ്ലാൻറുകൾ അടച്ചു പൂട്ടി

ചൈനയില്‍ സാംസങ് ഫോണുകളുടെ ഉത്പാദനം അവസാനിപ്പിച്ചു. ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്‍പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ കാരണം. കഴിഞ്ഞ വര്‍ഷവും ചൈനയില്‍ സാംസങ്…

സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 240 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 27,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം…