24.2 C
Kottayam
Tuesday, July 14, 2026

CATEGORY

Business

ഫേസ്ബുക്ക് ലിങ്കുകൾ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം; ലിങ്ക് കോപ്പി ചെയ്യാൻ പണമടയ്‌ക്കേണ്ടി വരുമെന്ന് മെറ്റ

വാഷിംഗ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ലിങ്കുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനി നീക്കം തുടങ്ങുന്നു. അമേരിക്കയിലെയും യുകെയിലെയും ചില ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. പ്രതിമാസം...

സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ് വില;പവന് 97,680 രൂപയായി,കൂടിയത് 1,800 രൂപ

വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തി സ്വര്‍ണം. രണ്ട് തവണയായി 1,800 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 97,680 രൂപയായി. രാവിലെ 1,400 രൂപയും ഉച്ചകഴിഞ്ഞ് 400 രൂപയുമാണ് കൂടിയത്. ഒരു...

യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരം; 10,000 രൂപയുടെ വൗച്ചർ നല്‍കുമെന്ന്‌ ഇൻഡിഗോ

ന്യൂഡൽഹി: കമ്പനിയുടെ പ്രതിസന്ധി മൂലം നിശ്ചയിച്ച യാത്ര മുടങ്ങിയതോ വൈകിയതോ കാരണം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. പ്രതിസന്ധി അതിരൂക്ഷമായിരുന്ന ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ...

വരുന്നു ബിഎസ്എന്‍എല്ലിൽ VoWi-fi സേവനവും; പ്രത്യേകൾ ഇങ്ങനെ

മുംബൈ: സ്വകാര്യ കമ്പനികളുമായി മത്സരിക്കാന്‍ തങ്ങളുടെ സേവനങ്ങല്‍ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). ബിഎസ്എന്‍എല്‍ ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത പ്രധാന സേവനങ്ങളിലൊന്നാണ് വോവൈ-ഫൈ. വോയ്സ് ഓവര്‍...

ആഘോഷമായി വന്നു, കൂപ്പു കുത്തി വീണ്‌ അറാട്ടൈ: റാങ്കിങ്ങില്‍ ആശങ്കയില്ലെന്ന് ശ്രീധര്‍ വെമ്പു, ലക്ഷ്യമിടുന്നത് ദീര്‍ഘകാല പദ്ധതി

മുംബൈ: ഇന്ത്യന്‍ കമ്പനിയായ സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈ ആപ്പ് സ്റ്റോറിലെ റാങ്കിങ്ങില്‍ ആദ്യ 100-നു താഴെയായതില്‍ ആശങ്കയില്ലെന്ന് കമ്പനി സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. ദീര്‍ഘകാല സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമിതമായുള്ള പ്രചാരത്തെ...

ഇലക്ട്രിക് വാഹനവിപണിയെ തൂക്കിയടിയ്ക്കാന്‍ മാരുതിയെത്തുന്നു, കാത്തിരിപ്പിന്റെ ആയുസ് ഇനി മുപ്പതുനാള്‍,വിലയും ഫീച്ചറുകളുമിങ്ങനെയാവും

കൊച്ചി: ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ ഇളക്കി മറിക്കാനായി മാരുതി സുസുക്കിയുടെ ആദ്യ മോഡൽ എത്തുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇ വിറ്റാരയെ പ്രദർശിപ്പിച്ച കമ്പനി അധികം വൈകാതെ...

ഒക്ടോബറില്‍ റെക്കോഡ് വില്‍പ്പനയുമായി മാരുതി; വിറ്റുപോയ കാറുകളുടെ എണ്ണം ഞെട്ടിയ്ക്കുന്നത്‌

മുംബൈ: ഇന്ത്യയിലെ വാഹന വിപണിയിൽ എതിരാളികളെ എല്ലാം നിലംപരിശാക്കി വിൽപ്പനയിൽ രാജാവായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ മാരുതി സുസുക്കി. ഒക്ടോബർ മാസത്തെ സംബന്ധിച്ചിടത്തോളം എല്ലാ ബ്രാൻഡുകൾക്കും ഉത്സവ സീസണിൽ ചാകരയായിരുന്നു....

ഫോക്‌സ്‌വാഗണ്‍ ടെയ്റോണ്‍ ഇന്ത്യയിലേക്ക്; ഇനി എസ്.യു.വി വിപണിയില്‍ പൊടിപാറും

മുംബൈ: ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍. ഇന്ത്യന്‍ വിപണിയിലും എസ്‌യുവികളും സെഡാനുകളുമായി ഹ്യുണ്ടായി, മഹീന്ദ്ര, ടൊയോട്ട, ടാറ്റ മോട്ടേര്‍സ് പോലുള്ള കമ്പനികളോട് ജര്‍മന്‍ ബ്രാന്‍ഡ് മുട്ടിനില്‍ക്കുന്നു. ഇപ്പോള്‍...

ചോറിന് 318, റൊട്ടിക്ക് 118, ബിരിയാണി 978 രൂപ; കോലിയുടെ റെസ്റ്റോറന്റിലെ വിലവിവരപ്പട്ടികയിങ്ങനെ

മുംബൈ: വിരാട് കോലി ഇന്ത്യയിലെ ഒരു ജനപ്രിയ ക്രിക്കറ്റ് താരം മാത്രമല്ല അറിയപ്പെടുന്ന ഒരു സംരംഭകനും കൂടിയാണ്. വണ്‍8 കമ്മ്യൂണ്‍ എന്ന ഒരു റെസ്റ്റോറന്റ് ശൃംഖല കോലിയുടെ സ്വന്തമാണ്. ഇന്ത്യയിലുടനീളം പത്തോളം ഔട്ട്‌ലെറ്റുകളുള്ള...

സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു: പവന് 400 രൂപ കൂടി;ഇന്നത്തെ നിരക്ക് ഇങ്ങനെ

.കൊച്ചി:കയറ്റിറക്കങ്ങള്‍ക്ക് ശേഷം ബുധനാഴ്ച കേരളത്തില്‍ സ്വര്‍ണ വില കൂടി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തി. പവന് 400 രൂപയുടെ വര്‍ധനവോടെ 94,520 രൂപയിലെത്തി. പുതിയ റെക്കോര്‍ഡാണിത്. ഇന്നത്തെ വിലയോടെ ഒരു...

Latest news