26.7 C
Kottayam
Wednesday, November 30, 2022

CATEGORY

Business

സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി, കാരണമിതാണ്

മുംബൈ: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി. സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.  സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക്...

യൂട്യൂബ് മ്യൂസിക്കിന് ഇനി ഡിസ് ലൈക്കില്ല; പരിഷ്കാരം പുതിയ അപ്ഡേറ്റ് മുതൽ

മുംബൈ:പുതിയ അപ്ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്. ഇത്രയും നാൾ ഉണ്ടായിരുന്ന ഡിസ് ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റ് മുതൽ യൂട്യൂബ് മ്യൂസിക്കിൽ കാണില്ല.  പക്ഷേ ഉപയോക്താക്കളുടെ ഇഷ്ടം പഠിക്കുന്നതിനും മികച്ച നിർദ്ദേശങ്ങളും പ്ലേലിസ്റ്റുകളും...

Gold Rate Today: ആറ്‌ മാസത്തിന് ശേഷം 39,000 തൊട്ട് സ്വർണവില; ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today's Gold Rate) 39000...

ഖത്തര്‍ ലോകകപ്പ്‌:റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു.

മുംബൈ:റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകളെണ്ണി ആരാധകർ കാത്തിരിക്കുന്നതിന് ഇടയിലാണ് ഈ നീക്കം. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഈ റോമിങ് പ്ലാനുകൾ...

ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ ഉപയോഗിയ്ക്കുന്ന പാസ്‌വേഡ് ഇതാണ്‌

മുംബൈ:QWERTY , 123456 ഇതൊന്നുമല്ല  ‘password’ ആണ് ഇക്കുറി രാജാവ്. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘password’. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഈ പാസ്വേഡാണ് ഉപയോഗിക്കുന്നത്....

ട്വിറ്ററും ഫേസ് ബുക്കും ചെറുത്, ആമസോൺ പിരിച്ചുവിടുന്നത് ഇരട്ടിയിലേറെ

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിട്ടതിലും കൂടുതൽ ജീവനക്കാരെയായിരിക്കും ആമസോൺ പിരിച്ചുവിടുക എന്നാണ് പുതിയ റിപ്പോർട്ട്.  ആദ്യ ഘട്ടത്തിൽ...

ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതി

മുംബൈ:ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ (PhonePe) ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതിയാകും. യുപിഐ ആക്ടിവേഷൻ ആധാർ കാർഡ് വഴിയും സാധ്യമാകുന്ന പുതിയ ഫീച്ചർ ഫോൺപേ അടുത്തിടെയാണ് അവതരിപ്പിച്ചത്....

രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ… 2,600 കോടി ഡോളറിന്റെ ആഡംബര ജീവിതത്തില്‍ നിന്നും പാപ്പര്‍ ജീവിതത്തിലേക്ക് സാം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സേഞ്ചായ എഫ്ടിഎക്‌സിന്റെ സഹ സ്ഥാപകനായ സാം ബാങ്ക്മാന്‍ ഫ്രൈഡ് കമ്പനി തകര്‍ന്നതോടെ പാപ്പര്‍ ഹര്‍ജി നല്‍കി. കമ്പനിയുടെ വളര്‍ച്ചയുടെ സമയത്ത് സാമിന്റെ ആസ്തി 2,600...

വാട്സാപ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ചു

ന്യൂഡൽഹി: വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അഭിജിത്തിന്റെ രാജി. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി...

Twitter:വീണ്ട കൂട്ടപ്പുറത്താക്കലുമായി ട്വിറ്റർ,4400 കരാർ ജീവനക്കാരെ പുറത്താക്കി മസ്ക്

സന്‍ഫ്രാന്‍സിസ്കോ:  യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട്. എലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  5,500 തൊഴിലാളികളിൽ...

Latest news