pravasi
-
വാട്സ്ആപ്പിലൂടെ വിദ്യാര്‍ഥിനിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ്
കുവൈറ്റ് സിറ്റി: വാട്സ്ആപ്പ് വഴി വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച്…
Read More » -
പ്രോസിക്യൂഷന് സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ…
Read More » -
ഖത്തറില്‍ വാഹനാപകടം; മലയാളിയടക്കം രണ്ടുപേർ മരിച്ചു
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു.…
Read More » -
Gulfnews🎙നാലുവര്‍ഷം മുമ്പ് വിവാഹം,ഭാര്യയെ സൗദിയിലെത്തിച്ചിട്ട് രണ്ടുമാസം; ശരത്തിന്റെയും പ്രീതിയുടെയും മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടലോടെ പ്രവാസി സമൂഹം. പലവിധത്തിലുള്ള ജീവിതപ്രശ്നങ്ങളുമായി എത്തുന്ന മലയാളികള്‍ അതിജീവിക്കാന്‍ പലവഴിയില്‍ ശ്രമിക്കവേയാണ് ദാരുണമായ…
Read More » -
സ്പോൺസർ ഇല്ലാതെ സൗദിയിൽ തങ്ങാം, ജോലി ചെയ്യാം; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ
റിയാദ്: സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങൾ തുടങ്ങാനും അനുവദിക്കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക്…
Read More » -
ഗൾഫിൽ ആയിരക്കണക്കിന് ലുലു ഗ്രൂപ്; ജി സി സി രാജ്യങ്ങളിൽ തുറക്കാൻ പോകുന്നത് നൂറോളം സ്റ്റോറുകൾ
അബുദാബി: ജി സി സി(ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറോളം സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് . ഇത് ആയിരക്കണക്കിന്…
Read More » -
മലയാളത്തിൽ സംസാരിക്കരുത്; നഴ്സുമാർക്ക് കർശന നിർദ്ദേശം നൽകി ന്യൂസിലൻഡിലെ ആശുപത്രികൾ
കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്.…
Read More » -
സൗദിയിൽ നഴ്സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്ട്മെന്റിന് ഒരുങ്ങി നോർക്ക
റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം…
Read More » -
ലഹരിമരുന്ന് കടത്ത് കേസ്: വിദേശിയുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ…
Read More »