മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് ബേപ്പൂർ സ്വദേശികളായ യുവാക്കൾ മരിച്ചത്. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ (55), ഷജിതിന്‍റെ സഹോദരന്‍റെ...
ദുബായ്: യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധിദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള...
അബുദാബി: മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശനനിരോധനം ഏര്‍പ്പെടുത്തി യു.എ.ഇ.യിലെ സ്‌കൂളുകള്‍. മൊബൈല്‍ഫോണ്‍ ക്ലാസ്മുറികളില്‍ വീണ്ടും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ നിയമം കടിപ്പിക്കുന്നത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വിട്ടുവീഴ്ചയില്ലാതെ അവ കണ്ടുകെട്ടുമെന്നും അറിയിച്ചു.
ആദ്യതവണ ഒരുമാസംവരെ ഫോണ്‍ പിടിച്ചുവെക്കും....
മസ്കറ്റ്: ഒമാനിൽ വിവാഹത്തിന് മുൻപുള്ള വൈദ്യപരിശോധന നിർബന്ധമാക്കി. 2026 ജനുവരി 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...
മസ്‌കത്ത്: ഒമാനില്‍ ഇരുപത്തിമൂന്നര കോടിയോളം രൂപയുടെ സ്വര്‍ണ്ണ കവര്‍ച്ച. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യക്കാരായ രണ്ട് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു.
മസ്‌കറ്റിലെ അല്‍-ഗുബ്ര...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ കനത്ത മഴ. 2022ന് ശേഷം ജിദ്ദയിൽ രേഖപ്പെടുത്തിയ ഉയർന്ന മഴയാണിത് (135 മില്ലിമീറ്റർ). താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ജിദ്ദയിലും പരിസരങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ...
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അല്‍ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം...
ദുബായ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. മരണത്തെ മുഖാമുഖം കണ്ട 24-കാരൻ മുഹമ്മദ് അബ്ദുൽ...
അബുദാബി: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അല്‍ ഇത്തിഹാദ്) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 1,2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി. ഈ അവധിദിനങ്ങള്‍ക്ക് മുന്‍പുള്ള ശനിയും ഞായറും...
ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരമാണ് വൻ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക സമീപ പ്രദേശങ്ങളിലെല്ലാം വ്യാപിച്ചു. സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടതായും തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത്...