Politics
-
ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയര്പേഴ്സൺ കൊണ്ടോട്ടിയിൽ
മലപ്പുറം: കൊണ്ടോട്ടി മുൻസിപ്പൽ നഗരസഭയിൽ നിദ ഷഹീർ ചെയർപേഴ്സൺ പദവിയിലെത്തിയതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ പദവിയും സ്വന്തമാക്കി. യുഡിഎഫ് ധാരണ പ്രകാരമാണ് കൊണ്ടോട്ടി…
Read More » -
വയനാട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് ശശി തരൂർ; അടിക്കുറിപ്പിന്റെ പേരിൽ വ്യാപക വിമർശനം
വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളില് പങ്കെടുക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ വിമര്ശനം ഉയരുന്നു. വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷനാണ് സോഷ്യല്…
Read More » -
പിഎസ്സി കോഴ വിവാദം അന്വേഷിക്കണം, തീ ഇല്ലാതെ പുക ഉണ്ടാവില്ലെന്ന് പ്രമോദ് കോട്ടൂളി
കോഴിക്കോട്: പി എസ് സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ്…
Read More » -
മനു തോമസ് വിവാദം; രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐഎം
കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഐഎം. മനു തോമസിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പാർട്ടി തീരുമാനം മാധ്യമങ്ങൾക്ക്…
Read More » -
'സ്ഥാനാർത്ഥിയെന്ന നിലയില് ഉയരാൻ മുരളീധരനായില്ല'; മൂന്നംഗ സമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി
തൃശ്ശൂർ: തൃശൂരിൽ കെ മുരളീധരൻ്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗസമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച്ച സംഭവിച്ചതായി ജില്ലയിൽ നിന്നുള്ള…
Read More » -
ജോസ് കെ.മാണിക്ക് പ്രവര്ത്തകരുടെ സ്വീകരണം
കോട്ടയം: രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പ്രവര്ത്തകര് പാര്ട്ടി ആസ്ഥാനത്ത് ആവേശകരമായ സ്വീകരണം നല്കി. പ്രകടനമായെത്തിയ പ്രവര്ത്തര് പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് ജോസ് കെ.മാണി സംസാരിച്ചു.…
Read More » -
പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ്?;രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന് സൂചന നൽകി ഷാഫി പറമ്പിൽ
പാലക്കാട്:പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി രാഹുല് മാങ്കൂട്ടത്തില് എത്തിയേക്കുമെന്ന സൂചന നല്കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ…
Read More » -
ശോഭയുടെ അങ്കം ഇനി പാലക്കാട്ട്? സാധ്യത 3 പേർക്ക്, അഞ്ചിന് വമ്പൻ സമ്മേളനം നടത്താന് ബിജെപി
പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില് വയനാട് ലോക്സഭാ മണ്ഡലത്തേക്കാള് തിളങ്ങുക പാലക്കാട് നിയമസഭാ മണ്ഡലമാകും. വയനാട് പ്രിയങ്ക ഗാന്ധിക്ക് വിജയം ഉറപ്പുള്ള മണ്ഡലമാണെങ്കില് പാലക്കാട് തീപാറും പോരാട്ടം നടക്കുന്ന…
Read More »