28.9 C
Kottayam
Friday, April 19, 2024

CATEGORY

Politics

സെമിനാറിലെ അസാന്നിദ്ധ്യം: പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ? പരിഭവം മറച്ചുവെക്കാതെ ഇ പി

കണ്ണൂർ: സിപിഐഎം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെ പരിഭവം മറച്ചുവെക്കാതെ ഇ പി ജയരാജൻ. പ്രത്യയ ശാസ്ത്രപരമായി തനിക്ക് പ്രശ്നങ്ങളില്ല. താൻ കൂടി ഉൾപ്പെട്ടതാണ് നേതൃത്വമെന്നും ഇ പി ജയരാജൻ പറഞ്ഞു....

ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്: ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്....

‘ഒരു സഖാവ് വിളിച്ചിരുന്നു, ഞാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കണമെന്ന് പറഞ്ഞു’; ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: താന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ പോലും നാട്ടിലുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടി ചുമതലയുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ബിജെപി സംസ്ഥാന...

മുൻ എംഎൽഎ ജോർജ് തോമസിനെ സിപിഎം സസ്പെൻഡ് ചെയ്തു

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതോടൊപ്പം കർഷസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ നീക്കി....

ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ് കത്തയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ്...

‘രാവിലെ ഒരഭിപ്രായം വൈകിട്ട് മറ്റൊന്ന്’; സ്ഥിരതയില്ലായ്മ ലീഗിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് ജലീൽ

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ ഇടതുപക്ഷം നടത്താനിരിക്കുന്ന സെമിനാറിൽ നിന്ന് വിട്ടുനിന്ന മുസ്ലിം ലീ​ഗിനെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ്...

‘ലതിക സുഭാഷിനെ പോലെ മൊട്ടയടിക്കണോ? നിരാഹാരം കിടക്കണോ?’; പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ. തനിക്ക് നേതാക്കളിൽ നിന്നും അഭിമാനക്ഷതമേറ്റെന്നും ഉള്ളിൽ കരഞ്ഞ് കൊണ്ടാണ് താൻ പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഒരു...

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് കൽത്തുറുങ്ക്; ജയരാജന്റെ തലയിലുള്ളത്‌ തരിയുണ്ടയോ? കണ്ണൂരിൽ ആഞ്ഞടിച്ച്‌ സുധാകരൻ

കണ്ണൂര്‍: എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്നാല്‍ പിണറായിക്ക് കല്‍ത്തുറങ്ക് ഒരുക്കുമെന്നും പ്രവര്‍ത്തകരുടെ നിറഞ്ഞ കൈയ്യടിക്കിടെയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ രാഷ്ട്രീയ...

‘സുധാകരന്റെ ആഡംബര വീട്’; ചിലവ് 4 കോടിയെന്ന് സി.പി.എം, പണം എവിടുന്ന്?ചരിത്രം പറഞ്ഞ് ന്യായീകരണം

കോഴിക്കോട്: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെയാണ് പിരിവ് നടത്തി പണംതട്ടിയെന്ന ആരോപണവും കെ സുധാകരനെതിരെ ഉയരുന്നത്. മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ...

ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ വിഭജിക്കും ; ജോസ് കെ മാണി

കോട്ടയം - ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മതധ്രുവീകരണം ലക്ഷ്യമിട്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ...

Latest news