കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു....
തലശേരി: പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ ഡോക്ടറുടെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തി. മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.പോക്‌സോ കേസിൽ അറസ്റ്റിലായ...
ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്കുമാറിയ വ്യക്തിയെ പട്ടികജാതിയായി കണക്കാക്കാനാവില്ലന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കുമാത്രമേ പട്ടികജാതി പദവിയുണ്ടാകൂവെന്ന് മാർച്ച് 24-ന് സുപ്രീംകോടതി വിധിച്ചിരുന്നു. മറ്റേതെങ്കിലും മതത്തിലേക്കു മാറിയവർക്ക് ഉടൻ...
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ മന്ത്രിപദവി രാജിവെച്ചതിന്റെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സി.ജെ.പി. സംഘടിപ്പിച്ചത് വിവാദമായി. നേതാക്കളും പ്രധാന സംഘാടകരും നൃത്തംചെയ്തും മറ്റും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ അതിരൂക്ഷ വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്.വിവിധ...
കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസ്സന് കോടതിയിൽനിന്ന് തിരിച്ചടി. നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും ഒരു ഓൺലൈൻ ചാനലിന്റെ അവതാരകനുമെതിരെ അൻസിബ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം...
ന്യൂഡൽഹി: കടലാസിന് പകരം പ്ലാസ്റ്റിക് (പോളിമർ) ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് (ആർബിഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ്...
തിരുവനന്തപുരം: കേരള പോലീസിലെ സംഘടനാ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി യുഡിഎഫ് സർക്കാർ. നേരത്തെ നിലവിലുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പോലീസിൽ ഔദ്യോഗികമായി പ്രവർത്തിക്കുക. പുതിയ പരിഷ്കാരം...
ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോളിനെതിരെ (ഇ20) പ്രതിഷേധങ്ങൾ പുകയുന്നതിനിടെ വിഷയത്തിൽ പൊതുചർച്ച സംഘടിപ്പിക്കാൻ ആം ആദ്മി പാർട്ടി (എഎപി). ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ചയാണ് 'നാഷണൽ ടൗൺ ഹാൾ എഗൈൻസ്റ്റ്...
ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ സമരക്കാരെ സര്‍ക്കാര്‍ വേട്ടയാടുന്നെന്ന് സിജെപി നേതാവ് സൗരവ് ദാസ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരം നിര്‍ത്തിയത്. ഇപ്പോള്‍ ഓരോരുത്തരെയായി ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോ പ്രവര്‍ത്തകന്‍റെയും സുരക്ഷ സിജെപി...
കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് പിന്നീട് ആശുപത്രിയിൽ മരിച്ചത് പോലീസിന്റെ മർദനത്തെ തുടർന്നാണെന്ന് ആരോപണം. സിയാദ് എന്ന യുവാവാണ് മരിച്ചത്. വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ജൂൺ 16-നാണ് സിയാദിനെ പോലീസ്...