‘ലാലു മോൻ കാണാൻ വരാറുണ്ട്, 40 വർഷമായി അറിയാം, പ്ലീസ് ഹെൽപ് മീയെന്ന് പ്രാർത്ഥിക്കും’; അമൃതാനന്ദമയിക്കൊപ്പം ലാൽ
കൊല്ലം:സപ്തതി ആഘോഷിക്കുകയാണ് മാതാ അമൃതാനന്ദമയി. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ വർണ്ണാഭമായിട്ടാണ് ആഘോഷിച്ചത്.
രാവിലെ ഗണപതിഹോമവും ലളിതസഹ്രസനാമം അർച്ചനയും സത്സംഗവും നടന്നു. മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ...
ഗോപിയുടെ കൂടെയായിരുന്നപ്പോള്‍ ആരും പാടാന്‍ വിളിച്ചില്ല! ഇപ്പോള്‍ അവസരങ്ങള്‍ വരുന്നു: അഭയ
കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സംഗീതത്തിന് പുറമെ മോഡലിംഗിലും പ്രിയമുള്ളയാളാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് അഭയ. അഭയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള...
‘മോഹൻലാൽ അഭിനയിക്കുന്നതിനാൽ സിനിമ കാണുന്നില്ലെന്ന് തീരുമാനിച്ചു, അയാൾക്കായി സിനിമ ഉണ്ടാക്കുന്നു’ മൈത്രേയൻ!
കൊച്ചി:എന്നും വേറിട്ട വഴികളിലൂടെ ജീവിച്ച വ്യക്തിത്വമാണ് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ മൈത്രേയൻ. മലയാളി ലിവിങ്ങ് ടുഗദറിനെയൊക്കെ കുറിച്ച് കേൾക്കുന്നതിന് മുമ്പെ തന്നെ അങ്ങനെ ജീവിച്ച മകളെപ്പോലും സുഹൃത്തായി കാണാൻ പഠിപ്പിച്ച വ്യക്തിയാണ്...
ബിജെപിക്ക് അടിപതറും,ഡൽഹിയിൽ 7 സീറ്റുകളിലെ വിജയം നിലനിർത്താനാകില്ല, സർവ്വേ ഫലം
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ ഫലം. ടൈംസ് നൗ-നവ്ഭാരത് ഇടിജി സര്‍വ്വേയാണ് ബിജെപിക്ക് ഡല്‍ഹിയില്‍ സീറ്റുകള്‍ കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ 7 ലോക്‌സഭാ സീറ്റുകള്‍...
ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ത അറസ്റ്റിൽ: അനധികൃത വിദേശ ഫണ്ട് സ്വീകരിച്ചെന്ന് പൊലീസ്
ഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്തയെ അറസ്റ്റ് ചെയ്തു. യുഎപിഎ കുറ്റം ചുമത്തിയാണ് മുതിർന്ന മാധ്യമപ്രവർത്തകനെതിരായ നടപടി. ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് റെയ്ഡ് നടത്തി സീല്‍ചെയ്തതിന് പിന്നാലെയാണ് പ്രബീർ പുർകയസ്തയുടെ അറസ്റ്റ്. ന്യൂസ്...
മഴക്കെടുതി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാള അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം (ഭാഗികം) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ദുരിതാശ്വാസ...
ഇ.ഡി.യും സി.ബി.ഐയുംആദായനികുതി വകുപ്പുമല്ലാതെ ആരാണ് എന്‍.ഡി.എയിലുള്ളത്? മോദിക്ക് ചുട്ടമറുപടി
ഹൈദരാബാദ്: എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഷര്‍ റാവു (കെ.സി.ആര്‍) വിന്റെ ഭാരത് രാഷ്ട്രസമിതി പലതവണ ശ്രമം നടത്തിയെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കെ.സി.ആറിന്റെ മകന്‍ കെ.ടി രാമറാവു...
മഴ:കോട്ടയത്ത് ഈ സ്ഥലങ്ങളിൽ നാളെ അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ്...
ശക്തമായ മഴ:തിരുവനന്തപുരത്ത് നാളെ അവധി
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2023 ഒക്ടോബർ നാല്) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള...
മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്രയിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ഹൈദരാബാദ്: മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ. ഇന്നലെയായിരുന്നു രണ്ട് സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ രാവിലെ മുതൽ റെയ്ഡുകൾ നടന്നത്. 2020-ൽ മുൻചിങ്ങിപ്പുട്ടു...