Browsing Category

Football

അണ്ടര്‍ 17 ലോകകപ്പ് ബ്രസീലിന്‌

അവസാന മിനുട്ടുകളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് ജേതാക്കള്‍. മെക്സിക്കോക്കെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം 84-ാം മിനുട്ടിലും ഇഞ്ച്വറി ടൈമിലും ലക്ഷ്യംകണ്ടാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. നെതര്‍ലന്റ്സിനെ…

ബ്രസീലിനെ തകർത്ത് അർജന്റീന, തകർപ്പൻ പ്രകടനവുമായി മെസിയുടെ മടങ്ങിവരവ്

റിയാദ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റൈന്‍ വിജയാരവം. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ്‌സ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോളിലെ മിശിഹാ ലയണൽ മെസിയുടെ തിരിച്ചു വരവ്…

തമിഴ്നാടിനെ തകർത്തു ,കേരളം സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തി.…

വിജയപ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; എതിരാളികള്‍ ഒഡീഷ എഫ്.സി

കൊച്ചി : ഐ.എസ്. എല്ലില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയില്‍ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് പിന്നെ ജയം…

ഐഎസ്എല്‍: ബംഗലൂരുവിന് വീണ്ടും സമനില,ജംഷഡ്പൂര്‍ ഒന്നാമത്

ജംഷഡ്പൂര്‍: ഐ.എസ്.എൽ ഫുട്ബേബോളിൽ ബെംഗളൂരു എഫ്‌സിയ്ക്ക് വീണ്ടും സമനില . ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ജംഷഡ്പൂര്‍ എഫ്‌സി - ബെംഗളൂരൂ എഫ്‌സി മത്സരം പിരിഞ്ഞത് ഗോള്‍ രഹിത സമനിലയില്‍. ആക്രമണ പ്രത്യാക്രമണങ്ങള്‍ നന്നെ കുറഞ്ഞ…

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു,ഗോളടിച്ച് രാഹുല്‍

ഹൈദരാബാദ്: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയോടു തോറ്റത്.34-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ്…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ ഗോള്‍കീപ്പര്‍ വി. മിഥുന്‍

കൊച്ചി: സന്തോഷ് ട്രോഫിയ്ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്ജു.ജി,…

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; കൊല്‍ക്കൊത്തയെ തളയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഐ.എസ്.എല്‍. ആറാം പതിപ്പിന് ഇന്ന് രാത്രി 7.30 ന് കിക്കോഫ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്രതിരോധത്തില്‍ വിശ്വസ്തനായ സന്ദേശ് ജിംഗാന്‍ ഇല്ല…

എ.പ്രദീപ് കുമാർ എം.എൽ.എയ്ക്ക് അടുത്ത തോൽവി

* *സിപി എം നേതാവ്എ പ്രദീപ് കുമാർ എം.എൽ.എ തോറ്റു** ലോകസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ തോറ്റ എ.പ്രദീപ് കുമാർ എം.എൽ.എക്ക് മറ്റൊരു തോൽവി കൂടി. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പ്രദീപ് കുമാർ തോറ്റു. ഇടുക്കിയിലെ…

മുഹമ്മദ് റാഫി ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്‌സി കപ്പില്‍ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു. ഇതിന്റെ…