29 C
Kottayam
Tuesday, July 21, 2026

CATEGORY

Football

16,242 കോടിയുടെ കിരീടപ്പോരാട്ടം! അർജന്റീനയും സ്പെയിനും മുഖാമുഖം; വിപണിമൂല്യത്തിൽ യമാൽ മുമ്പൻ, മെസ്സിയെ വെട്ടി ആൽവരസ്!

ന്യൂയോര്‍ക്ക്‌: ആഗോള കായിക പ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഫുട്ബോളിലെ പുതിയ വിശ്വവിജയി ആരാകുമെന്ന ചർച്ചയിലാണ് ഇപ്പോൾ ലോകം. ഇതിഹാസ താരം ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയും മധ്യനിരയിലെ ജനറൽ റോഡ്രിയുടെ...

ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലാവോ വിൻസിക്, പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി റഫറി

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള വിഖ്യാത പോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ തിരഞ്ഞെടുത്തു. ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്കിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഫൈനൽ നിയോഗം...

ഫോക്ക്‌ലാൻഡ് വിവാദത്തിൽ കളി മാറി; അർജന്റീനയ്‌ക്കെതിരെ ഫിഫയ്ക്ക് പരാതി നൽകാൻ ഇംഗ്ലണ്ട്; സൂപ്പർ താരങ്ങൾക്ക് ഫൈനൽ നഷ്ടമായേക്കും!

അറ്റ്‌ലാന്റ: ലോകകപ്പ് സെമിഫൈനലില്‍ അര്‍ജന്റീനയോടേറ്റ നാടകീയ പരാജയത്തിന് പിന്നാലെ, കളിക്കളത്തിന് പുറത്ത് നിയമപരവും രാഷ്ട്രീയവുമായ പുതിയ പോരാട്ടത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് കായികലോകം. മൈതാനത്തെ പോരാട്ടത്തില്‍ അവസാന നിമിഷങ്ങളില്‍ അര്‍ജന്റീനയോട് 2-1ന് മുട്ടുമടക്കേണ്ടി വന്ന...

1 മത്സരങ്ങൾ, 33 ഗോൾ വിസ്മയം, ഇംഗ്ലണ്ടിനെ 12 ശതമാനത്തിലേക്ക് ചുരുക്കിയ അർജന്റീനൻ മാന്ത്രികത! പെലെയും മാറഡോണയും നിഷ്പ്രഭർ; ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ് മെസി പ്രഭാവം; ഈ ‘അത്ഭുത അശ്വമേധം’ സ്പെയിൻ തടയുമോ?

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ ഇതിനുമുമ്പ് ആരും കൈവരിക്കാത്ത ഔന്നത്യത്തിലേക്ക് ലയണല്‍ മെസി എന്ന അത്ഭുതം വീണ്ടും നടന്നുകയറുകയാണ്. ഇംഗ്ലണ്ടിനെതിരായ ആവേശകരമായ സെമിഫൈനലില്‍ അര്‍ജന്റീന നേടിയ 2-1ന്റെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ രണ്ട് ഗോളുകള്‍ക്കും...

‘ചോര മണത്ത സ്രാവുകളെപ്പോലെ ഞങ്ങൾ ഇരച്ചുകയറി, ഈ കൂട്ടത്തിന് ഒന്നിനെയും ഭയമില്ല’; ഇംഗ്ലണ്ടിനെതിരെയുള്ള ഐതിഹാസിക വിജയത്തിന് പിന്നാലെ ലയണൽ സ്കലോണി

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിന്റെ ആവേശം വാനോളമുയർത്തിയ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന...

ടുഷെലിന്റെ പിൻവാങ്ങലും സ്കലോണിയുടെ വിജയതൃഷ്ണയും; ഇംഗ്ലണ്ടിനെതിരെ അർജന്റീന ജയിച്ചുകയറിയത് ഇങ്ങനെ!

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചുപറയുന്ന പ്രകടനമാണ് അറ്റ്‌ലാന്റയിലെ മൈതാനത്ത് അര്‍ജന്റീനയില്‍ നിന്നും കാണാനായത്. കലാശപ്പോരാട്ടത്തിലേക്ക് അനായാസം മുന്നേറാമെന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ അതിവിദഗ്ധമായ തന്ത്രങ്ങളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ...

തോൽവിക്ക് പിന്നാലെ പ്രകോപനം; അർജന്റീന താരത്തിന്റെ തലയ്ക്കടിച്ച് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങാം; ദൃശ്യങ്ങൾ പുറത്ത്

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ട് ഗ്രൗണ്ടിൽനിന്ന് കയറിപ്പോകുന്നതിനിടെ അർജന്റീന താരത്തിന്റെ തലയ്ക്കടിച്ച് ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങാം. ഗ്രൗണ്ടിൽ വിജയാഘോഷം നടത്തുന്ന താരങ്ങൾക്കടുത്തേക്ക് നടന്നടുത്ത അർജന്റീന ഗോൾകീപ്പർ...

മറഡോണയിലൂടെ ‘ദൈവത്തിന്റെ കൈ’ മെസിയിലൂടെ ‘ദൈവത്തിന്റെ ഇടംകാല്‍’ വിസ്മയം, പ്രതിരോധിച്ച് വിജയിക്കാമെന്ന ഇംഗ്ലണ്ട് കണക്കുകൂട്ടല്‍ പാളി

അറ്റ്‌ലാന്റ:ലോകത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിലേക്ക് യോഗ്യത നേടി. സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം, ഇംഗ്ലണ്ടുകാർക്ക്...

അർജന്റീനയ്ക്ക് വീണ്ടും റഫറിയുടെ കാവൽ? ഇംഗ്ലണ്ട് ആരാധകർ കട്ടകലിപ്പിൽ, സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുന്നു

അറ്റ്ലാന്റ: അർജന്റീനയുടെ മറ്റൊരു തകർപ്പൻ തിരിച്ചുവരവിനുകൂടിയാണ് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സാക്ഷ്യംവഹിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിൽനിന്നശേഷമാണ് മെസ്സിപ്പട ഇംഗ്ലണ്ടിനെ തകർത്ത് തുടർച്ചയായ രണ്ടാംലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. മുൻ മത്സരങ്ങളിലേതുപോലെത്തന്നെ, ഈ മത്സത്തിലും...

ഡി പോളിനെ ഒഴിവാക്കി സിമിയോണിയെ കളിപ്പിച്ചത് ഇംഗ്ലണ്ടുകാരെ അത് ഓർമ്മപ്പെടുത്താനോ?; എവേ ജേഴ്സിയിൽ വീണ്ടും ഇംഗ്ലീഷുകാരെ വീഴ്‌ത്തി അർജന്റീന

അറ്റ്‌ലാന്റ:കളിക്കളത്തിൽ നിലവിലെ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, ഭൂതകാലവും ചേർത്തുവെച്ചാലേ ചില മത്സരങ്ങൾ പൂർണമാകുകയുള്ളൂ. അങ്ങനെ ആ മത്സരങ്ങളെ വായിച്ചാൽ മാത്രമേ ആ വിജയത്തിന്റെ യഥാർഥ പൊരുളറിയാനാകൂ. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ അർജന്റീന നേടിയ...

Latest news