34.4 C
Kottayam
Wednesday, April 24, 2024

CATEGORY

Business

Gold Rate Today: സ്വർണ വില ഉയർന്നു തന്നെ ; ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സ്വർണവില ഇന്ന്‌ മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച വില ഉയർന്നിരുന്നു. വെള്ളിയും ശനിയുമായി 360 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 46000 ത്തിന്...

ദിവസേന 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ പുതിയ റിപ്പബ്ലിക് ദിന ഓഫറുമായി ജിയോ

മുംബൈ:വാര്‍ഷിക പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. 2,999 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ്...

ജീവിതത്തില്‍ ഇനി ഫോൺ ചാർജ് ചെയ്യണ്ട; 50 വർഷം ലൈഫുള്ള ബാറ്ററി,കണ്ടുപിടിത്തവുമായി ചൈനീസ് കമ്പനി

ബീജിംഗ്‌:സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള കയ്യില്‍ കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവയുടെ ബാറ്ററി ലൈഫാണ്. നിശ്ചിത പരിധിക്കപ്പുറം ഒരു ഉപകരണത്തിലും ചാര്‍ജ് നില്‍ക്കില്ല. ഉപയോഗരീതി അനുസരിച്ച് ദിവസങ്ങളുടെ ദൈര്‍ഘ്യം മാത്രമേ...

ഗൂഗിളില്‍ കൂട്ടപിരിച്ചുവിടല്‍, ജോലി നഷ്ടമായത് നൂറുകണക്കിന് തൊഴിലാളികള്‍ക്ക്

സാന്‍ഫ്രാന്‍സിസ്‌കോ:നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഹാര്‍ഡ്‌വെയര്‍, വോയിസ് അസിസ്റ്റന്റ്, എന്‍ജിനീയറിങ് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ആറു ശതമാനം ജീവനക്കാരെ (12,000)പേരെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം...

നരേഷ് ഗോയലിന് ഭാര്യയെ കാണാം, സ്വന്തം ഡോക്ടർമാരെയും; അനുമതി നല്‍കി കോടതി

മുംബൈ: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനു ഭാര്യയെ കാണാന്‍ മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കി. മനുഷ്യത്വത്തിന്റെ പേരിലാണ് ജനുവരി 13ാം തീയതി രോഗിയായ ഭാര്യയെ കാണാന്‍ അനുമതി നല്‍കിയതെന്ന് കോടതി...

ഇലോൺ മസ്‌ക് മയക്കുമരുന്നിന് അടിമ? ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും ആശങ്കയിലെന്ന് റിപ്പോർട്ട്

സാന്‍ഫ്രാന്‍സിസ്‌കോ:ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ബോര്‍ഡ് അംഗങ്ങളെ ആശങ്കയിലാക്കി ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം. എല്‍എസ്ഡി, കൊക്കേയ്ന്‍, എംഡിഎംഎ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും വ്യവസായങ്ങളേയും...

‘പ്രതീക്ഷ നഷ്ടപ്പെട്ടു, ജയിലിൽ മരിക്കുന്നതാണ് ഭേദം’; കോടതിയിൽ കൂപ്പുകൈകളോടെകണ്ണീരണിഞ്ഞ് നരേഷ് ​ഗോയൽ

മുംബൈ: പ്രത്യേക കോടതിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് വികാരാധീനനായി വായ്പാത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും ജാമ്യ...

യു.പി.ഐ. പണമിടപാട്: വൻകിട വ്യാപാരികൾ സർവീസ്ചാർജ് നൽകേണ്ടിവരുമെന്ന് എൻ.പി.സി.ഐ.

ന്യൂഡൽഹി: യു.പി.ഐ. വഴിയുള്ള പണമിടപാടുകൾക്ക് ഭാവിയിൽ വൻകിട വ്യാപാരികൾ സർവീസ് ചാർജ് നൽകേണ്ടിവരുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) ചെയർമാൻ ദിലീപ് അസ്‌ബെ. മൂന്നുവർഷത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു....

സുപ്രീം കോടതി വിധി കരുത്തായി; അംബാനി കുടുംബത്തെ മറികടന്ന് അദാനി

മുംബൈ:അദാനിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ തുടർന്ന് അദാനി കമ്പനി ഓഹരികളിൽ ഇന്നും മുന്നേറ്റം. ബുധനാഴ്ച മാത്രം അദാനി ഓഹരികൾ 12 ശതമാനം വരെ ഉയർന്നിരുന്നു. അദാനി ഹിൻഡൻബർഗ് വിഷയത്തിൽ തുടരന്വേഷണം വേണ്ടെന്ന...

‘മൊബൈല്‍ ടവറായി ഉപഗ്രഹങ്ങള്‍’സ്റ്റാർലിങ്ക് കണക്ടിവിറ്റി നേരിട്ട് ഫോണുകളിലേക്ക് ; ഡയറക്ട് ടു സെൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

കാലിഫോര്‍ണിയ:ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ സ്‌പേസ് ഫോഴ്‌സ് ബേസിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റില്‍ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളില്ലാതെ മൊബൈല്‍...

Latest news