27.1 C
Kottayam
Monday, May 6, 2024

CATEGORY

Business

ഇലോൺ മസ്‌ക് മയക്കുമരുന്നിന് അടിമ? ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും ആശങ്കയിലെന്ന് റിപ്പോർട്ട്

സാന്‍ഫ്രാന്‍സിസ്‌കോ:ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ബോര്‍ഡ് അംഗങ്ങളെ ആശങ്കയിലാക്കി ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം. എല്‍എസ്ഡി, കൊക്കേയ്ന്‍, എംഡിഎംഎ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും വ്യവസായങ്ങളേയും...

‘പ്രതീക്ഷ നഷ്ടപ്പെട്ടു, ജയിലിൽ മരിക്കുന്നതാണ് ഭേദം’; കോടതിയിൽ കൂപ്പുകൈകളോടെകണ്ണീരണിഞ്ഞ് നരേഷ് ​ഗോയൽ

മുംബൈ: പ്രത്യേക കോടതിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് വികാരാധീനനായി വായ്പാത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും ജാമ്യ...

യു.പി.ഐ. പണമിടപാട്: വൻകിട വ്യാപാരികൾ സർവീസ്ചാർജ് നൽകേണ്ടിവരുമെന്ന് എൻ.പി.സി.ഐ.

ന്യൂഡൽഹി: യു.പി.ഐ. വഴിയുള്ള പണമിടപാടുകൾക്ക് ഭാവിയിൽ വൻകിട വ്യാപാരികൾ സർവീസ് ചാർജ് നൽകേണ്ടിവരുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) ചെയർമാൻ ദിലീപ് അസ്‌ബെ. മൂന്നുവർഷത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു....

സുപ്രീം കോടതി വിധി കരുത്തായി; അംബാനി കുടുംബത്തെ മറികടന്ന് അദാനി

മുംബൈ:അദാനിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ തുടർന്ന് അദാനി കമ്പനി ഓഹരികളിൽ ഇന്നും മുന്നേറ്റം. ബുധനാഴ്ച മാത്രം അദാനി ഓഹരികൾ 12 ശതമാനം വരെ ഉയർന്നിരുന്നു. അദാനി ഹിൻഡൻബർഗ് വിഷയത്തിൽ തുടരന്വേഷണം വേണ്ടെന്ന...

‘മൊബൈല്‍ ടവറായി ഉപഗ്രഹങ്ങള്‍’സ്റ്റാർലിങ്ക് കണക്ടിവിറ്റി നേരിട്ട് ഫോണുകളിലേക്ക് ; ഡയറക്ട് ടു സെൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

കാലിഫോര്‍ണിയ:ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ സ്‌പേസ് ഫോഴ്‌സ് ബേസിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റില്‍ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളില്ലാതെ മൊബൈല്‍...

Gold Rate Today: പുതുവർഷത്തിലും സ്വർണവില, ഉയര്‍ന്നുതന്നെ ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: പുതുവർഷത്തിൽ സ്വർണവില മുകളിലേക്ക് തന്നെ. പവൻ 160 രൂപയോളം ഉയർന്നു. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയാണ്.  ഒരു ഗ്രാം...

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പ്ലാറ്റ്ഫോമുകളില്‍ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

മുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ യുപിഐ ഇടപാടുകളുടെ...

402 കോടി രൂപ അടയ്ക്കണം; സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്

മുംബൈ: ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്.  2019 ഒക്‌ടോബർ 29 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉൾപ്പെടെയാണ് ഈ തുക....

Gold price today:സ്വർണവില സർവകാല റെക്കോഡിൽ;ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ വില കുതിച്ചതാണ് സംസ്ഥാനത്തും സ്വര്‍ണ വില വര്‍ധിപ്പിച്ചത്.. ഇതിന്...

ടെക്കികള്‍ക്ക് കഷ്ടകാലം തുടരുന്നു;പേടിഎം ഒഴിവാക്കിയത് ആയിരത്തിലധികം ജീവനക്കാരെ

മുംബൈ:പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി  റിപ്പോർട്ട് . കഴിഞ്ഞ കുറച്ച് മാസങ്ങളായാണ് ഇത്രയധികം പേരെ പലഘട്ടങ്ങളിലായി പിരിച്ചു വിട്ടത്.   ഈ...

Latest news