26 C
Kottayam
Tuesday, July 14, 2026

CATEGORY

Business

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; ആന്‍ഡ്രോയിഡ് 16-ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

മുംബൈ: മോഷണം തടയാന്‍ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചര്‍ ആന്‍ഡ്രോയിഡ് 16-ല്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ...

‘ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയാന്‍ സംവിധാനം’ നൂതനസങ്കേതവുമായി എയർടെൽ

തിരുവനന്തപുരം: ഇമെയില്‍, ഒടിടികള്‍, എസ്എംഎസുകള്‍ അടക്കമുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളും വഴിയുള്ള ഉപദ്രവകാരികളായ വെബ്‌സൈറ്റുകളെ തല്‍സമയം തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ...

പാസ് വേഡുകള്‍ ഒരാഴ്ചയ്ക്കകം ഹാക്ക് ചെയ്യുമെന്ന്‌ മുന്നറിയിപ്പ്; 180 കോടി ആളുകളെ ബാധിക്കും; പുതിയ ഫിഷിംഗ് തട്ടിപ്പില്‍ മുന്നറിയിപ്പ്‌

ന്യൂയോര്‍ക്ക്: ജിമെയില്‍ ഉപയോക്താക്കള്‍ അടുത്തിടെ കടുത്ത ഫിസിംഗ് തട്ടിപ്പിന് ഇരയായി. എന്നാല്‍, നിങ്ങള്‍ തട്ടിപ്പിന് ഇരയായാലും അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്., ഈ പാസ്സ്വേര്‍ഡ് മോഷ്ടിക്കപ്പെടുന്ന തട്ടിപ്പില്‍ പെട്ട് നിങ്ങളുടെ അക്കൗണ്ടില്‍...

ഒറ്റ ചാർജിൽ 14 ദിവസം പ്രവർത്തിക്കും; റെഡ്‍മിയുടെ വില കുറഞ്ഞ സ്‍മാർട്ട് വാച്ച് ‘റെഡ്‍മി വാച്ച് മൂവ്’ ഇന്ത്യയിൽ

മുംബൈ: ഷവോമി ഇന്ത്യ ആദ്യത്തെ ഇന്ത്യൻ നിർമ്മിത സ്‍മാർട്ട് വാച്ചായ റെഡ്‍മി വാച്ച് മൂവ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഫിറ്റ്നസ്, വെൽനസ് ട്രാക്കിംഗ് മുതൽ സ്മാർട്ട് ടാസ്‌ക് മാനേജ്‌മെന്റ്, ഹാൻഡ്‌സ് ഫ്രീ ആശയവിനിമയം...

വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില; ഒരു പവൻ്റെ ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: യുഎസ് ചൈന വ്യാപാര സംഘര്‍ഷം മുറുകിയതോടെ പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി. 70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ...

ജിയോയുടെ ഒരുമാസത്തെ പണമുണ്ടേല്‍ അഞ്ചുമാസത്തെ റീചാര്‍ജ്,വീണ്ടും ഞെട്ടിച്ച് ബി.എസ്.എന്‍.എല്‍

കൊച്ചി: അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍...

വാട്സാപ്പും പണിമുടക്കി; വ്യാപക പരാതി

കൊച്ചി: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പിന് സാങ്കേതിക തകരാർ ഉള്ളതായി റിപ്പോർട്ട്. ആഗോളതലത്തിൽ തകരാർ നേരിടുന്നുവെന്നാണ് വിവരം. വാട്സാപ്പിൽ പലർക്കും സ്റ്റാറ്റസുകൾ ഇടനോ ഗ്രൂപ്പുകളിൽ മെസേജുകൾ അയക്കാനോ കഴിയുന്നില്ല. ഔട്ടേജ് ട്രാക്കിംഗ്...

Gold price today: സ്വര്‍ണവില കുതിപ്പുതുടരുന്നു,ഒരു പവന്റെ ഇന്നത്തെ വിലയിങ്ങിനെ

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം...

Gold price: വൻ കുതിപ്പിൽ സ്വര്‍ണ വില: പവന് 70,000 രൂപയിലേയ്ക്ക് 

കൊച്ചി: വന്‍ കുതിപ്പില്‍ സ്വര്‍ണം. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം കൂടിയത് 1,480 രൂപ. ഇതോടെ പവന്റെ വില 69,960 രൂപയായി. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ...

5ജിയിൽ കരുത്തുകാട്ടാൻ ബിഎസ്എൻഎലും; 61000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) 61000 കോടി രൂപയുടെ 5ജി സ്‌പെക്ട്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ രാജ്യത്തുടനീളം ശക്തിയേറിയ 5ജി നെറ്റ്‌വര്‍ക്ക് ശക്തമാക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കും....

Latest news