29.7 C
Kottayam
Tuesday, July 14, 2026

CATEGORY

Business

251 ജിബി ഡാറ്റ,60 ദിവസം വാലിഡിറ്റി ഞെട്ടിച്ച് ബിഎസ്എന്‍എല്‍

മുംബൈ : രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ റീച്ചാർജ് പ്ലാനുകൾക്ക് വില കൂട്ടിയത് മുതൽ ആളുകൾ പൊതുമേഖല കമ്പനിയായ ബി‌എസ്‌എൻ‌എല്ലിനോട് വീണ്ടും അടുക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ...

സ്വര്‍ണവില ഉയര്‍ന്നുതന്നെ; പവന് 520 രൂപ വര്‍ദ്ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 520 രൂപ കൂടി 67,400 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 65 രൂപ വര്‍ധിച്ച് 8,425 രൂപയുമായി. ഇതോടെ മാര്‍ച്ചില്‍ മാത്രം...

‘എക്‌സി’നെ വിറ്റു; തുടക്കം മാത്രമെന്ന് മസ്‌ക്‌

സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'എക്‌സി'നെ സ്വന്തം നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ട്അപ്പായ എക്‌സ് എ.ഐ. ഏറ്റെടുത്തതായി ഇലോണ്‍ മസ്‌ക്. 33 ബില്യണ്‍ ഡോളറിന്റെ ഓള്‍- സ്‌റ്റോക്ക് ഡീലില്‍ 'എക്‌സി'നെ വിറ്റതായാണ് പ്രഖ്യാപനം....

വാട്‌സാപ്പിൽ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസിൽ ഇനി പാട്ടുകളും ചേർക്കാം

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്. പുതിയ അപ്‌ഡേറ്റിന് പിന്നാലെ...

സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; ഒറ്റദിവസത്തില്‍ വര്‍ധിച്ചത് 440 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ആഗോള വിപണിയില്‍ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വര്‍ധനവ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നു. അന്ന് അഡ്വാന്‍സ് ബുക്ക്...

Gold rate today: സ്വര്‍ണവില ഇന്നും വര്‍ധിച്ചു;ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിങ്ങനെ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും. 200 രൂപ കൂടി വര്‍ധിച്ചാല്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ സര്‍വകാല...

ക്രിപ്‌റ്റോ കറന്‍സിയിലും കവര്‍ച്ച, ഡിജിറ്റല്‍ കറന്‍സിയായ എതെറിയത്തിന്റെ 1.5 ബില്യണ്‍ ഡോളര്‍ കവര്‍ന്ന്‌ ഹാക്കര്‍മാര്‍; ഇത് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ കൊള്ള

ന്യൂയോര്‍ക്ക്‌: ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മോഷണത്തിലെ കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ്, സൈബര്‍ സുരക്ഷാ മേഖലയിലെ പ്രമുഖരോട് അഭ്യര്‍ത്ഥിച്ചു. 1.5 ബില്യണ്‍ ഡോളറാണ് ഹാക്കര്‍മാര്‍ അടിച്ചുമാററിയത്....

സ്റ്റോറേജ് സ്പേസ് തീർന്നു, അക്കൗണ്ട് റദ്ദാക്കും; ജിമെയിൽ കേന്ദ്രീകരിച്ചും തട്ടിപ്പ്: മുന്നറിയിപ്പ്

തിരുവനന്തപുരം: ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ജാ​ഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് റദ്ദാക്കുമെന്നുള്ള സന്ദേശ രൂപത്തിലാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്....

‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി മസ്ക്

കാലിഫോര്‍ണിയ: ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ഇലോണ്‍ മസ്കിന്‍റെ എക്സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നീ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്കിന്‍റെ ഏറ്റവും...

Gold Price Today: സ്വര്‍ണവില കുത്തനെ ഉയര്‍ന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63760 രൂപയാണ്. ഇന്നലെ 400  രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

Latest news