ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഉടന്‍ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ദുരോവ്.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്സാപ്പ് നിരന്തരം ഉപയോഗിക്കപ്പെടുമെന്നാരോപിച്ചാണ് വാട്‌സാപ്പിന്റെ മുഖ്യ എതിരാളി കൂടിയായി ടെലിഗ്രാമിന്റെ നിര്‍ദ്ദേശം. നിങ്ങളുടെചിത്രങ്ങളും വീഡിയോകളും...
ന്യൂഡല്‍ഹി:രാജ്യത്തെ ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 2019 ഡിസംബര്‍ ഒന്നുമുതല്‍ താരിഫ് നിരക്കുകള്‍ ഉചിതമായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് വോഡാഫോണ്‍...
കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ ബുധനാഴ്ച തുടങ്ങും. നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന്...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമുള്ള 31 ഇനങ്ങള്‍ ഒഴികെ...
മുംബൈ : 3ജി സേവനം നിര്‍ത്തി എയര്‍ടെല്‍ ടെലികോം. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്‌ടെല്‍ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സര്‍ക്കുലറുകളിലും 3ജി സേവനം റദ്ദാക്കി തുങ്ങിയിട്ടുണ്ട്. കേരളത്തിലും...