24.2 C
Kottayam
Tuesday, July 14, 2026

CATEGORY

Business

സ്വിസ് ബാങ്കിലെ കള്ളപ്പണം: പറഞ്ഞതെല്ലാം വിഴുങ്ങി,ഉരുണ്ടുകളിച്ച് കേന്ദ്രം,പുതിയ നിലപാട് ഇങ്ങനെ

ന്യൂഡല്‍ഹി: കള്ളപ്പണം സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മിലുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും...

വൈഫൈയിലൂടെ കോള്‍ വിളിയ്ക്കാം,വൈഫൈ വോയിസ് ഓവര്‍ സംവിധാനവുമായി ജിയോയും

മുംബൈ: എയര്‍ടെല്ലിന് പിന്നാലെ ജിയോയും രാജ്യത്ത് വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ വൈഫൈ കോളിങ്...

ഫേസ്ബുക്കിൽ വീണ്ടും സുരക്ഷാവീഴ്ച, 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പുതിയ റിപ്പോർട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചോർന്നുവെന്നാണ് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ വ്യക്തമാക്കുന്നത്....

പുതുവൈപ്പിനിന്‍ നിര്‍മ്മാണം പുനരാരംഭിയ്ക്കുന്നു,സ്ഥലത്ത് നിരോധനാജ്ഞ

കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ...

വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക അപ്‌ഡേറ്റുകളോ ലഭിക്കില്ല, മുന്നറിയിപ്പുമായി മെെക്രോസോഫ്റ്റ്

തിരുവനന്തപുരം: നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളുടെ (എസ്എംബി)ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പഠനത്തില്‍ കണ്ടെത്തി. പുതിയ പിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യക്ഷമത മാത്രമല്ല, പഴയ...

കാമുകിയുമായി ഇനി വാട്‌സ് ആപ്പില്‍ ധൈര്യമായി കത്തിവെയ്ക്കാം,പുതിയ ഒരു ഫീച്ചര്‍കൂടി എത്തി

മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും ഉയരുകയും ഇന്റര്‍നെറ്റുപയോഗിച്ച് വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഒരു കോള്‍ വിളിയ്ക്കുന്നതിനിടെ മറ്റൊരു കോള്‍ വന്നാല്‍ മനസിലാക്കുന്നതിനുള്ള കോള്‍വെയ്റ്റിംഗ് സൗകര്യം...

ജനസംഖ്യ 3.34 കോടി, മൊബൈല്‍ ഫോണ്‍ കണക്‌ഷനുകള്‍ 4.41 കോടി, ഫോണുപയോഗത്തിലെ നമ്പർ വൺ സംസ്ഥാനം

തിരുവനന്തപുരം: കേരളത്തില്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍. ജനസംഖ്യയേക്കാള്‍ ഒരു കോടിയിലധികം മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് കേരളത്തിലുള്ളത്. ജനസംഖ്യയെക്കാള്‍ ഫോണ്‍ കണക്‌ഷനുള്ള 13 സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. 2015 ലാണ് കേരളം മൊബൈല്‍ കണക്‌ഷനില്‍...

336 ദിവസം രണ്ടു ജിബി ഡേറ്റാ വീതം, ജിയോയുടെ പുതിയ പ്ലാൻ ഇങ്ങനെ

മുംബൈ : രാജ്യത്തെ  മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ താരിഫ് ദിവസങ്ങള്‍ക്ക് മുമ്പെ താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ജിയോ വളരെ കുറച്ച് ദിവസം മുമ്പ് മാത്രമാണ് താരിഫ് ഉയര്‍ത്തുന്ന കാര്യം...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്.

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. 28,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കയറി 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാഴ്ചയ്ക്കിടയിലെ...

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി :കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ഇനി ബാങ്ക് ലയനം അംഗീകരിച്ച് സർക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നൽകിയ 21 ഹർജികൾ...

Latest news