തിരുവനന്തപുരം :ലാഭക്കൊതി ൺമാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ...
കൂടുതൽ ദിവസം കാലാവധിയിൽ മികച്ച ഓഫറുകൾ നൽകുന്ന പുതിയ റീചാർജ് പ്ലാനുമായി വോഡാഫോൺ. 180 ദിവസം കാലാവധിയുള്ള 997 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതായി ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 1.5ജിബി...
മസ്‌ക്കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫെബ്രുവരി 16 മുതല്‍ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ കൊച്ചി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമാന്റെ...
മുംബൈ : ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാവുന്ന നടപടിയുമായി ജിയോ. 149 രൂപയുടെ പ്ലാനിനു കൂടുതല്‍ ഡാറ്റ അനുവദിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് കമ്പനി ഇനി നല്‍കുന്നത്. അതോടൊപ്പം ജിയോ-ടു-ജിയോ വോയ്സ് കോളുകളും, മറ്റു...
മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ 279,379 എന്നീ...
മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ട് പോയാൽ സ്വകാര്യത തന്നെ...
ഏറെ നാളുകളായി ഉപയോക്താക്കളെ അലട്ടിയ്‌ക്കൊണ്ടിരുന്ന പ്രശ്‌നങ്ങളിലൊന്നിന് പോംവഴിയുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകള്‍ക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷം...
ന്യൂഡല്‍ഹി: കള്ളപ്പണം സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മിലുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും...
മുംബൈ: എയര്‍ടെല്ലിന് പിന്നാലെ ജിയോയും രാജ്യത്ത് വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ വൈഫൈ കോളിങ്...
ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പുതിയ റിപ്പോർട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചോർന്നുവെന്നാണ് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ വ്യക്തമാക്കുന്നത്....