27.3 C
Kottayam
Monday, April 15, 2024

CATEGORY

Uncategorized

ടൗട്ടെ ചുഴലിക്കാറ്റ് : ഒ.എന്‍.ജി.സി. ബാര്‍ജിലെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നു കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സി. ബാര്‍ജിലെ 26 ജീവനക്കാരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മുംബൈ തീരത്തുനിന്ന്‌ 35 നോട്ടീക്കല്‍ മൈല്‍ അകലെ മുങ്ങിയ 261 പേരുണ്ടായിരുന്ന ബാര്‍ജിലെ 49 പേരെ...

യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ല;ബി.ജെ.പി മന്ത്രി ഉഷ താക്കൂര്‍

ഭോപ്പാല്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍,രോഗമില്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍. 'നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം....

കോവിഡ് ബാധിച്ചവരില്‍ എത്രമാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കും,പഠന റിപ്പോര്‍ട്ട് പുറത്ത്‌,കൊവിഡ് സാധ്യത കുറഞ്ഞ രക്ത ഗ്രൂപ്പ് ഇതാണ്‌

റോം: കോവിഡ് ബാധിച്ചവരുടെ രക്തത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡികള്‍ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനില്‍ക്കുമെന്ന് ഇറ്റാലിയന്‍ ഗവേഷകരുടെ പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം...

കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. ഇന്ത്യയോടൊപ്പം നേപ്പാള്‍, പാകിസ്ഥാന്‍,...

സംസ്ഥാനത്ത് 1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും...

‘വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു’: തുറന്നടിച്ച് കെ​മാ​ല്‍ പാ​ഷ

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂക്ഷ പരാമർശവുമായി മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും...

സംസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം

ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും...

വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്- ഞെട്ടിപ്പിക്കുന്ന വീഡിയോ

ചന്ദാബുരി: വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പിന് കണ്ട് വിറച്ച് അയല്‍വാസികള്‍. തായ്ലന്‍ഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരിക്കുകയായിരുന്നു പത്ത് അടിയോളം നീളമുള്ള പെരുമ്പാമ്പ്. ആസ്ബറ്റോസ് ഷീറ്റിട്ട...

അതുക്കും മേലെ പരാമർശം; ആത്മവിശ്വാസത്തോടെയുള്ള മറുപടിയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ സീറ്റുകൾ നേടി വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും തുടക്കം മുതൽ കഴിഞ്ഞ നിയമസഭയിൽ നേടിയതിലേറെ സീറ്റ്...

‘കേരളമേ നിങ്ങള്‍ക്ക് നന്ദി’ ട്വിറ്റ് ചെയ്ത് പ്രകാശ് രാജ്

ചെന്നൈ: ‘എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു’ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ ഫലം പുറത്തു വന്നപ്പോള്‍ നടന്‍ പ്രകാശ് രാജ് തന്റെ...

Latest news