KeralaNews

ചരിത്രവിജയവുമായി കെ.എസ്.യു! 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ പിടിച്ചു ; 13 സീറ്റുകളിലും വിജയം

കൊച്ചി: 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെ എസ് യു. 13 സീറ്റുകളിലും കെഎസ്‍യുവിന്റെ പ്രതിനിധികൾ വിജയിച്ചു. ചെയർപേഴ്സണായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വർഷമായി എസ്എഫ്ഐയുടെ ആധിപത്യം ഇല്ലാതാക്കിയാണ് കെഎസ്‍യു കുസാറ്റ് ക്യാംപസ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് മുമ്പ്‍ 1993-94 ബാച്ചുകളിലാണ് കുസാറ്റിൽ കെഎസ്‍യുവിന് ആധിപത്യമുണ്ടായിരുന്നത്. കഴിഞ്ഞ തവണ എസ്എഫ്ഐ 13 സീറ്റുകളില്‍ വിജയിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker