‘ഞാന്‍ അരുതാത്തത് ചെയ്തു, എനിക്ക് സ്വയം ലജ്ജ തോന്നി, മക്കളേ നിങ്ങളെ ഞാന്‍ വല്ലാതെ…

ന്യൂഡല്‍ഹി: അറ്റല്സ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വീടിനുള്ളിലെ പൂജാമുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.'താന്‍ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു…

കോട്ടയത്ത് കിളിമീന്‍ കഴിച്ചവര്‍ക്ക് ശര്‍ദിയും വയറിളക്കവും! തല്‍ക്കാലത്തേക്ക് കിളിമീന്‍…

കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിളിമീന്‍ കഴിച്ചവര്‍ക്ക് ശര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും. ഇത് കളിമീനിന്റെ സീസണ്‍ അല്ലായിരുന്നിട്ടും സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ കിളിമീനിന്റെ വില്‍പന വ്യാപകമായി നടക്കുന്നുണ്ട്.…

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചെന്ന് വ്യാജ ട്വീറ്റ്;…

മലപ്പുറം: മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചുവെന്ന ട്വീറ്റ് ചെയ്ത ബിജെപി വനിതാ എംപി ശോഭ കരന്തലജെക്കെതിരെ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ വകുപ്പ്…

കോട്ടയത്ത് എ.സി.വി.ഓഫീസിൽ തീപിടുത്തം. കോടികളുടെ നഷ്ടം;കേബിളും ബ്രോഡ്ബാൻറും തടസ്സപ്പെടും

കോട്ടയം: എം.സി.റോഡിൽ സ്റ്റാർ ജംഗ്ഷനിലെ എ.സി.വി.യുടെ കൺട്രോൾ റൂമിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടം;കേബിളുകൾ പൂർണ്ണമായി കത്തി നശിച്ചു, കോട്ടയം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ ഭാഗികമായും കേബിൾ സേവനങ്ങൾ ഇതിനെ തുടർന്ന് നിലച്ചു. ഇന്നലെ രാത്രി…

കാസർകോട്ടെ അധ്യാപികയുടെ മരണം കൊലപാതകെന്ന് തെളിഞ്ഞു, സഹപ്രവർത്തകനായ ഡ്രോയിംഗ് അധ്യാപകൻ കസ്റ്റഡിയിൽ,…

കാസർകോഡ്: അധ്യാപികയെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത ക്ലൈമാക്സ്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. അധ്യാപിക രൂപശ്രീയുടെ  കൊലപാതകത്തിൽ പ്രതിയെന്ന് കണ്ടെത്തിയ …

കൊറോണ വൈറസ്; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍…

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച എം.ജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

കോട്ടയം: പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് എം.ജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂര്‍ സ്വദേശി ശശിധരനാണ് സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്…

നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; നാലിടത്ത് നോട്ടീസുകള്‍ പതിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പോത്തുകല്‍ മുണ്ടേരി ഫാമിലും തണ്ടംങ്കല്ല് കോളനിയിലുമാണ് ഒരു സ്ത്രീയടക്കം ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മുണ്ടേരി ഫാമിലുമെത്തിയ ഇവര്‍ പുലര്‍ച്ചേ രണ്ട് വരെ അവിടെ ചെലവഴിച്ചു.…

കോൺഗ്രസ് ജംബോ പട്ടിക: വി.ടി. ബൽറാമിന്റെ ‘സ്വപ്നത്തിലെ കിനാശേരി’ ഇങ്ങനെ

പാ​ല​ക്കാ​ട്: ”കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മു​ള്ള ഭാ​ര​വാ​ഹി പ​ട്ടി​ക സ്വ​പ്നം കാ​ണാ​നെ​ങ്കി​ലു​മു​ള്ള അ​വ​കാ​ശം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ട്”. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം…

മുകേഷ് അംബാനിയുടെ വീടിന് കാവല്‍ നിന്ന ജവാന്‍ സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ്…

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സുരക്ഷയൊരുക്കാന്‍ നിയോഗിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് ജുനാഘട്ട് സ്വദേശി ദേവദാന്‍ ബകോത്ര (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്…