32.3 C
Kottayam
Thursday, May 2, 2024

CATEGORY

Uncategorized

കമല്‍ ഹാസനെ തോൽപ്പിച്ച് ബിജെപിയുടെ വനതി ശ്രീനിവാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പരാജയപ്പെട്ടു. കോയമ്പത്തൂര്‍ സൗത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസനാണ് കമലിനെ മുട്ടുകുത്തിച്ചത്. 1500ഓളം വോട്ടുകളുടെ...

ആർടിപിസിആര്‍ പരിശോധന : പുതുക്കിയ ഉത്തരവിറക്കി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: ആർടിപിസിആര്‍ ടെസ്റ്റിന് 500 രൂപയിൽ കൂടുതല്‍ ഇടാക്കിയാൽ കർശന നടപടി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് ഇറക്കി. നിരക്ക് കൂട്ടി ടെസ്റ്റ് ചെയ്താല്‍ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിര്‍ദ്ദേശം. ആര്‍ടിപിസിആര്‍...

ഇരട്ട ജനിതകമാറ്റം വന്ന വൈറസ് അപകടകാരി,സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് പഠനം നടത്തിയ വിദഗ്ദ്ധ സംഘം...

ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 240 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 240 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 230 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....

വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അഡ്മിൻ ഉത്തരവാദിയല്ല; ഉത്തരവ് പുറപ്പെടുവിച്ച് കോടതി

മുംബൈ: വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പുർ ബെഞ്ചാണ് നിർണായക വിധി പ്രസ്താവം നടത്തിയത്. ഒരു വാട്ട്‌സ്...

മാസ്ക് വീടിനുള്ളിലും നിര്‍ബന്ധം,അതിഥികളെ ക്ഷണിക്കരുത്; ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ,രാജ്യത്ത് 3.2 ലക്ഷം പുതിയ കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തൽ. രാജ്യത്ത്...

‘ആത്മഹത്യാ’ ശ്രമം അഭിനയം ; നടന്‍ ആദിത്യനെതിരെ കേസ്

കൊല്ലം: നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യന്‍ ജയനെതിരെ കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും...

കോവിഡ് വ്യാപനം : സംസ്​ഥാനങ്ങള്‍ക്ക്​ പുതിയ മാര്‍ഗരേഖയുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി :  ലോക്​ഡൗണ്‍ ഏര്‍പ്പെടുത്താനും കണ്ടെയ്​ന്‍മെന്‍റ്​ സോണ്‍ നിശ്ചയിക്കാനും സംസ്​ഥാനങ്ങള്‍ക്ക്​ പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം. ഒരാഴ്​ചയില്‍ കൂടുതല്‍ 10 ശതമാനത്തില്‍ അധികമാണ്​ പോസിറ്റിവിറ്റി​ നിര​ക്കെങ്കില്‍, ആശുപത്രികളില്‍ 60 ശതമാനം ​ബെഡില്‍ കോവിഡ്​ രോഗികളുണ്ടെങ്കില്‍...

കൊവിഡ് പ്രതിരോധം; നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽ വേ

ന്യൂഡൽഹി : രാജ്യത്ത്  കൊവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽവേ. രോഗികളുടെ പരിചരണത്തിനായി ഇതുവരെ 4,000 കോച്ചുകളാണ് കൊറോണ കെയർ കോച്ചുകളാക്കിയത്. സംസ്ഥാന സർക്കാരുകളുടെ ആവശ്യത്തെ...

നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍:സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയിൽ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ തളർന്നുകിടക്കുന്ന ഇയാളെ നാട്ടുകാരാണ്...

Latest news