36.9 C
Kottayam
Thursday, May 2, 2024

CATEGORY

Uncategorized

കണ്ണൂരില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം!

കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം...

അപകടസമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. സംഭവ സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തന്നെയാണെന്ന് പോലീസ് സ്ഥീരീകരിച്ചു. വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതി...

യു.എ.പി.എ ഭേതഗതി ബില്‍ രാജ്യസഭ പാസാക്കി; കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു

ന്യൂഡല്‍ഹി: യു.പി.എ ഭേതഗതി ബില്‍ രാജ്യസഭ പാസ്സാക്കി. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതും ശ്രദ്ധേയമായി. ഇതോടെ എന്‍ഐഎക്ക്...

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നീതി കിട്ടും വരെ നിയമ പോരാട്ടം നടത്തുമെന്ന് ഷുഹൈബിന്റെ കുടുംബം വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ...

ഷെറിന്‍ മാത്യുവിന്റെ കൊലപാതകം: വളര്‍ത്തച്ഛന് ജീവപര്യന്തം

ടെക്സാസ്: അമേരിക്കയിലെ മലയാളി കുടുംബത്തിലെ ദത്തുപുത്രി ഷെറിന്‍ മാത്യു (മൂന്ന് വയസ്) കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിന് ജീവപര്യന്തം. യു.എസ് കോടതിയാണ് എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവിന് ശിക്ഷ വിധിച്ചത്. വധശിക്ഷ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജൂണ്‍ 21 ന് കാസര്‍ഗോഡ് ജില്ലയിലും ജൂണ്‍ 22 ന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും...

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിയ്ക്കും. പ്രവേശന പരീക്ഷ എഴുതിയ 73437 പേരിൽ 51665 പേർ എൻജിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ...

മാവേലിക്കരയിൽ കാർ പോസ്റ്റിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

മാവേലിക്കര: കാർ പോസ്റ്റിലിടിച്ച് ചെട്ടികുളങ്ങര സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു, ചെട്ടികുളങ്ങര ഈരേഴ വടക്ക് അമ്പിയിൽ വിനീഷ്, കൈതവടക്ക് സ്വദേശി രഞ്ജിത് എന്നിവരാണ് മരിച്ചത്.പുലർച്ചേ മാവേലിക്കര കുടുംബകോടതിക്കു സമീപമാണ് അപകടം

വിദ്യാർത്ഥികളെ ആദരിയ്ക്കലും പഠനോപകരണ വിതരണവും

ഏറ്റുമാനൂർ: നഗരസഭയിലെ പത്താം വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി.നഗരസഭാ കൗൺസിലർ ബിനീഷ് എൻ.വി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ...

ബാലഭാസ്‌കറിന്റെ മരണം: വടക്കുംനാഥ ക്ഷേത്രത്തിലും ഹോട്ടലിലും തെളിവെടുപ്പ് നടത്തി.വഴിപാട് ബുക്ക് ചെയ്തത് പാലക്കാട് സ്വദേശിനിയായ സ്ത്രി

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണമന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സംഘം തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിയ്‌ക്ക്വേണ്ടി് വേണ്ടി വടക്കുംനാഥ ക്ഷേത്രത്തില്‍ കൂത്ത് വഴിപാട് നടത്തിയതിന് ശേഷം തിരിച്ച് പോകുന്ന...

Latest news