29.7 C
Kottayam
Tuesday, July 21, 2026

CATEGORY

Technology

‘പാസ്‌വേഡ് അടക്കം ചോര്‍ത്തപ്പെടാം’ ഈ ബ്രൗസറിന്റെ സുരക്ഷയില്‍ മുന്നറിയിപ്പുമായി വിദഗ്ധര്‍

മുംബൈ: ഓപ്പണ്‍എഐയുടെ എഐ-പവേഡ് ബ്രൗസറായ അറ്റ്‌ലസ് ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ജോലികള്‍ ചെയ്യാനുള്ള അതിന്റെ കഴിവ് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ഹാക്കര്‍മാര്‍ക്ക് പാസ്‌വേഡുകളും ബാങ്ക്...

ബാത്ത്‌റൂമിലെ ഇരിപ്പിടത്തേക്കാള്‍ വൃത്തിഹീനം; സ്മാര്‍ട്ട്‌ഫോണുകള്‍ അണുവിമുക്തമാക്കുന്നതിങ്ങനെ

കൊച്ചി:ആധുനിക ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഗാഡ്‌ജെറ്റ് ആണ് മൊബൈല്‍ഫോണ്‍ ശുചിത്വം പാലിക്കാന്‍ കൈകള്‍ വൃത്തിയായി കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്ക് ധരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും നമ്മള്‍...

ചൊവ്വയില്‍ ജലപ്രവാഹത്തിന്റെ സാന്നിധ്യത്തിന് തെളിവുകള്‍; ജെസെറോ ഗര്‍ത്തത്തിലെ പര്യവേഷണം വെളിച്ചം വീശുന്നത് ജീവന്റെ തെളിച്ചത്തിലേക്ക്

വാഷിംഗ്ടൺ: നാസയുടെ ചൊവ്വ പര്യവേഷണ വാഹനം അവിടെ ജലപ്രവാഹത്തിന്റെ സാന്നിധ്യവും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള സാഹചര്യങ്ങളുടേയും തെളിവുകള്‍ കണ്ടെത്തി. ജെസെറോ ഗര്‍ത്തത്തിലെ ജലവുമായുള്ള പ്രതിപ്രവര്‍ത്തനം മൂലം അഗ്നിപര്‍വ്വത പാറകളില്‍ മാറ്റം വരുത്തിയതിന്റെ ചലനാത്മക...

വാട്സ് ആപ്പ് ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്”, ഈ നി‌ർദേശങ്ങൾ പാലിക്കണം;മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ...

സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഭൂമിയില്‍ തിരിച്ചെത്തി; സഞ്ചാരികള്‍ സുരക്ഷിതര്‍

കാലിഫോര്‍ണിയ: ക്രൂ-10 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്‌മോസ്...

പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌ ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം

തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ...

ചാറ്റ് ജിപിടിയുമായി ഇക്കാര്യങ്ങള്‍ ചെയ്യുന്നത്‌ അപകടകരം; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍

വാഷിംഗ്ടണ്‍: തീരുമാനങ്ങളെടുക്കുന്നതില്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ ചാറ്റ് ജിപിടിയെ...

സെര്‍വര്‍ സോഫ്റ്റ് വെയറുകളെ ലക്ഷ്യമിട്ട് സൈബറാക്രമണം; മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്

ലോസ് ആഞ്ചലസ്‌: സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ളില്‍ രേഖകള്‍ പങ്കിടാന്‍ ഉപയോഗിക്കുന്ന സെര്‍വര്‍ സോഫ്റ്റ് വെയറുകളെ ലക്ഷ്യമിട്ട് സജീവമായ സൈബറാക്രമണം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഉപഭോക്താക്കള്‍ അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍...

വൻ നിധിശേഖരം; പുരാതന മായൻ ന​ഗരത്തിലെ ഭരണാധികാരിയുടെ ശവകുടീരം കണ്ടെത്തി

വാഷിംഗ്ടണ്‍: പുരാതന മായന്‍ നഗരമായ കാരക്കോളിലെ ആദ്യ ഭരണാധികാരിയുടെ ശവകുടീരം കണ്ടെത്തി പുരാവസ്തുഗവേഷകര്‍. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ദമ്പതിമാരുമായ ഡോ.ആര്‍ലെനും ഡോ.ഡയാനയുമാണ് ശവകുടീരം കണ്ടെത്തിയത്. മധ്യ അമേരിക്കയിലെ ബെലിസിലാണ് ഇവര്‍ ഇത് കണ്ടെത്തുന്നത്....

ആകാശ യാത്രയില്‍ ഇനി എച്ച്.ഡി ക്ലാരിറ്റിയില്‍ സിനിമ കാണാം! സൗജന്യ ‘സ്ട്രീമിംഗ്-ക്വാളിറ്റി’ വൈ-ഫൈയുമായി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി എല്ലാ വിമാനങ്ങളിലും സ്ട്രീമിംഗ് ക്വാളിററി വൈ ഫൈയുമായി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്. വിമാനയാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനവും ഏര്‍പ്പെടുത്തുന്നത്, എന്നാണ്...

Latest news