കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കമ്പനികളില്‍ നിന്നും പണം ഈടാക്കി അഴിമതിയിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കാന്‍ നടപടികളാരംഭിച്ചു. കരാര്‍ കമ്പനിയായ ആര്‍.ഡി.എസില്‍ നിന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ നാലരക്കോടി രൂപ പിടിച്ചെടുത്തു....
തിരുവനന്തപുരം:ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്കു ക്രമീകരിക്കുന്നതിനും കേരളാ പോലീസ് കൂടുതല്‍ സൗകര്യമൊരുക്കി. ശബരിമലയില്‍ ദര്‍ശനത്തിന് വരുന്ന എല്ലാ തീര്‍ത്ഥാടകരും ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ദേവസ്വം സേവനങ്ങള്‍...
മലപ്പുറം: വടക്കാങ്ങരയില്‍ പുലിയെ കണ്ടതായി സംശയം, പ്രദേശവാസികള്‍ ഭീതിയുടെ മുള്‍മുനയില്‍. വടക്കാങ്ങര ആലിന്‍ കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഒരാള്‍ മങ്കടയില്‍ നിന്നും...
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്ത് തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ മേഖല രൂപംകൊണ്ടിട്ടുണ്ടെന്നും കന്യാകുമാരി മേഖലക്ക് മുകളിലായി...
കോഴിക്കോട്: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പന്നിയങ്കര ഇസ്ലാഹിയ പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളിഭാരവാഹികളുടെ ശ്രദ്ധയില്‍ കുഞ്ഞ് പെട്ടത്. രാവിലെ ഏകദേശം ഒന്‍പതു മണിയോടെ ആയിരുന്നു...
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. രണ്ട് വര്‍ഷമായി കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ സ്വദേശിാളായ ദേവസ്യ,...