25.8 C
Kottayam
Monday, July 13, 2026

CATEGORY

RECENT POSTS

ബിക്കിനിയണിഞ്ഞ് ദുബൈയില്‍ ഭര്‍ത്താവിനൊപ്പം നീന്തിക്കളിച്ച് സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം സണ്ണി ലിയോണിന് ഇന്ത്യയില്‍ ആരാധകര്‍ നിരവധിയാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്....

ന്യൂനമര്‍ദ്ദം തീവ്രമാകുന്നു; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്....

ഏറ്റുമുട്ടലിനുള്ള ശേഷി ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് കൊലയില്‍ വെളിപ്പെടുത്തലുമായി മധ്യസ്ഥ ശിവാനി

പാലക്കാട്: മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതികരണവുമായി ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി. മഞ്ചിക്കണ്ടി വനമേഖലയില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പോലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പോലീസാണെന്നും...

കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട; ടയര്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം മണി

ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ രണ്ട് വര്‍ഷത്തിനിടെ 34 തവണ മാറ്റിയ സംഭവം വിവാദമായതോടെ മറുപടിയുമായി മന്ത്രി എം.എം മണി. കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ടെന്ന് പറയുന്ന പോസ്റ്റില്‍...

‘ഒരൊറ്റ ഡി.വൈ.എഫ്.ഐക്കാരനെയും കുറച്ച് ദിവസമായി നാട്ടില്‍ കാണാനില്ല’; തൃശൂരില്‍ ഡി.വൈ.എഫ്.ഐക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്!

തൃശ്ശൂര്‍: വാളയാറില്‍ കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ വെറുതെ വിട്ടത് വിവാദമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക്...

വാളയാര്‍ കേസ്: ഇളയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരിന്നു; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കേസ് അന്വേഷണ വേളയില്‍ അട്ടിമറി നടന്നതിന് തെളിവായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന്...

‘മൂപ്പര്‍ക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാന്‍ ഓടിക്കളിച്ചതേനു! ചെറിയ പൊട്ടലാണ്’; കാലൊടിഞ്ഞ ചിത്രം പങ്കുവെച്ച് സയനോര

അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പാട്ടാണ് 'ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം'. മലയാളികളുടെ പ്രിയ ഗായിക സയനോരയാണ് പാട്ട് പാടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ആക്ടീവാണ് സയനോര. തന്റെ വിശേഷങ്ങള്‍ താരം...

വെടിവെച്ച് കൊന്നാല്‍ മാവോയിസ്റ്റ് ആശയം ഇല്ലാതാകുമോ? പ്രതികരണവുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ ഒരു ദിവസം...

വാളയാര്‍ കേസ് കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പോലും പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ല,എങ്ങിനെ പ്രതികള്‍ക്ക് ശിക്ഷ കിട്ടും,നിര്‍ണായക വെളിപ്പെടുത്തല്‍

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ട സംഭവത്തില്‍ വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ പോലും മൂന്നാം പ്രതി പ്രദീപിനെതിരെ മൊഴി കൊടുത്തിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍.പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനും കേസില്‍ പ്രതികളെ...

വാഹനാപകടത്തില്‍ നടനും മിമിക്രി താരവുമായ മനോ മരിച്ചു

ചെന്നൈ : വാഹനാപകടത്തില്‍ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വെച്ച്തന്നെ മരണപ്പെട്ടു. ഭാര്യക്ക്...

Latest news