home bannerKeralaNewsRECENT POSTS
ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി എം.പി സുരേഷ് (53) ആണ് മരിച്ചത്. ഹൃദയാഘാതമാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നെത്തിയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News