27.8 C
Kottayam
Thursday, April 25, 2024

CATEGORY

RECENT POSTS

ഇവിടങ്ങളിൽ മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

ന്യൂഡല്‍ഹി:പഞ്ചാബ്, കർണാടക, ഡൽഹി, ആസാം സംസ്ഥാനങ്ങളിൽ മദ്യശാലകൾ നാളെ മുതൽ തുറക്കും.ഡൽഹിയിൽ മദ്യവിൽപനശാലകൾ തുറക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ അസമും ഗ്രീൻ സോണിൽ മദ്യവിൽപന നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നാണ്...

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കൊവിഡ്; എട്ടുപേര്‍ രോഗ മുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട്, കണ്ണൂരിലുമാണ് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് എട്ട് പേര്‍ രോഗമുക്തി നേടി. 96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്....

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനശാലകള്‍ തല്‍ക്കാലം തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടുകുമെന്ന് കണ്ടാണ് മദ്യ വില്‍പ്പനശാലകള്‍ തുറക്കെണ്ടെന്ന് തീരുമാനിച്ചത്. മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്കുണ്ടാകാന്‍...

ലോകത്ത് കൊവിഡ് മരണം 2.39 ലക്ഷം കടന്നു; കൂടുതല്‍ മരണം അമേരിക്കയില്‍

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ലോകവ്യാപകമായി കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. 2,39,443 പേരാണ് ഇതിനോടകം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച 10,80,101 പേര്‍ രോഗമുക്തി...

ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല, ഒമ്പത് പേര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഒമ്പത് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392...

കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 25 ന് ഇടുക്കി 26 ന് മലപ്പുറം ജില്ലകളിലും...

പലചരക്ക് കടകളുമായി സഹകരിച്ച് ഉത്പന്ന വിതരണത്തിനൊരുങ്ങി ജിയോ

മുംബൈ: നാട്ടിലെ പലചരക്കുകടകളുമായി സഹകരിച്ച് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി ജിയോ. ജിയോ പ്ലാറ്റ്‌ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയന്‍സ് റീട്ടെയില്‍, വാട്ട്‌സാപ്പ് എന്നിവയുമായും ഫേസ്ബുക്ക് വാണിജ്യ പങ്കാളിത്തകരാറിലെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍, പലചരക്കു...

കോട്ടയത്ത് ക്വറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചയാള്‍ക്കെതിരെ കേസെടുത്തു

കോട്ടയം: കോട്ടയത്ത് ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോട്ടയത്ത് എത്തിയ വടവാതൂര്‍ സ്വദേശിക്കെതിരെയാണ് സാംക്രമിക രോഗ...

‘രാത്രി പെയ്ത മഴയില്‍ വീട് വല്ലാണ്ട് ചോര്‍ന്നു, അതു മുഴുവന്‍ കോരിക്കളയലായിരുന്നു രാത്രിയിലെ പണി’ വൈറല്‍ കുറിപ്പ്

കൊച്ചി: മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയ പശ്ചാത്തലത്തില്‍ പഴയ ഒരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സുനില്‍ കുമാര്‍ തന്നെ സ്വന്തം വീടനിനെക്കുറിച്ചു...

സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പിന് പ്രത്യേക സമിതി; ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ ചെയര്‍മാനായ ആറംഗ സമിതിയെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ്...

Latest news