26.3 C
Kottayam
Sunday, May 5, 2024

CATEGORY

RECENT POSTS

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ രണ്ടാം തവണയും കേസെടുത്തു

പുതുച്ചേരി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എ എ ജോണ്‍ കുമാറിനെതിരെ രണ്ടാം തവണയുഗ പോലീസ് കേസെടുത്തു. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി 150 ഓളം പേര്‍ തടിച്ചുകൂടുന്ന...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം ഡിസിസി പ്രസിഡന്റുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഉച്ചയ്ക്കുശേഷം താനൂര്‍ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍...

കൊവിഡ് 19: കേരളത്തില്‍ രണ്ടാമത്തെ മരണം

<p>തിരുവനന്തപുരം: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു,...

‘ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം’; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ്...

കേരള സര്‍വ്വകലാശാലയില്‍ സി.പി.എം മുന്‍ എം.പിയുടെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസറായി നിയമനം; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: മുന്‍ എം.പി കൂടിയായ സി.പി.എം നേതാവിന്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നിയമനം നല്‍കിയെന്ന വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. എ. ജയശങ്കര്‍. സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാവിപ്ലവ വിദ്യാഭ്യാസ...

കോട്ടയത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 ലക്ഷണങ്ങള്‍; ഇരുവരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയത്ത് കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞെത്തിയ എഴുപതുകാരനും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിലവില്‍ ഇതുവരെ 11...

ബാറുടമകളില്‍ നിന്ന് മാസപ്പടി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് സിഐ സജി കുമാര്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു.ആര്‍.ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ്...

കോവിഡ്-19; കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോട്ടയം: കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒമ്പത് പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 465...

കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച വയോധികയുടെ നില ഗുരുതരം; ഇവര്‍ക്ക് പനിയ്ക്ക് ചികിത്സ നല്‍കിയ ചെങ്ങളത്തെ ക്ലിനിക് അടച്ചുപൂട്ടി

കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നാല് പേരാണ് വൈറസ് ബാധിച്ച് മെഡിക്കല്‍...

കൊറോണ ലക്ഷണങ്ങളുമായി എത്തിയ ആള്‍ പാലാ ആശുപത്രിയില്‍ നിന്ന് മുങ്ങി

കോട്ടയം: കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയ ആള്‍ ചികിത്സയ്ക്കു കാത്തുനില്‍ക്കാതെ ആശുപത്രിയില്‍നിന്ന് മുങ്ങി. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് എത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്. സൗദി അറേബ്യയില്‍ നിന്നാണ് ഇയാള്‍...

Latest news