27.8 C
Kottayam
Saturday, May 25, 2024

CATEGORY

RECENT POSTS

നടി ആക്രമിക്കപ്പെട്ട കേസില്‍ ബിന്ദു പണിക്കരും മൊഴിമാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ ബിന്ദു പണിക്കരും മൊഴി മാറ്റി. അന്വേഷണസംഘം മുമ്പാകെ കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍...

കൊറോണ: സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു; വിളിക്കേണ്ട നമ്പറുകള്‍ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ്-19 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജിത മുന്‍കരുതലുകളുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ക്കായി മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു. വിളിക്കേണ്ട നമ്പറുകള്‍: 0471- 2309250, 0471-...

കൊറോണ വൈറസിനെ കുറിച്ച് തെറ്റായ വിവരം പങ്കുവെച്ച സംഭവത്തില്‍ ക്ഷമാപണവുമായി സാധിക വേണുഗോപാല്‍

തിരുവനനതപുരം: കൊറോണ വൈറസിനെക്കുറിച്ച് വസ്തുത വിരുദ്ധമായ ഫേസ്ബുക്ക് പോസിറ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി മലയാളം ടെലിവിഷന്‍ താരം സാധിക വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് സാധിക പിന്‍വലിക്കുകയും ചെയ്തു. താന്‍ ഈ പോസ്റ്റിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പേജ്...

മദ്യം കൊറോണയെ പ്രതിരോധിക്കുമോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

ജനീവ: കൊറോണ ഭീതിയില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. വൈറസിന്റെ വ്യാപനം ശക്തമായതോടെ ഇതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളും ജനങ്ങളും. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഊര്‍ജിതമായി പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതോടൊപ്പം...

പൊങ്കാലയിടാന്‍ എത്തിയ വിദേശികളെ മടക്കി അയച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....

കൊറോണ; വഴിത്തിരിവായത് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ചോദ്യം

റാന്നി: റാന്നി താലൂക്കാശുപത്രിയില്‍ പനി അടക്കമുള്ള രോഗലക്ഷണവുമായി എത്തിയ മധ്യവയസ്‌കനോടു പരിശോധിച്ച ഡോക്ടര്‍ ചോദിച്ച ചോദ്യമാണ് കൊറോണ രോഗികളെ കണ്ടെത്താന്‍ സഹായിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ ഐത്തല സ്വദേശിയുടെ സഹോദരനാണ് കഴിഞ്ഞ ദിവസം താലൂക്കാശുപത്രിയില്‍...

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിവരം അറിയിച്ചിരുന്നതായി ഇറ്റലില്‍ നിന്നെത്തിയ യുവാവ്

കോട്ടയം: വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇറ്റലിയില്‍ നിന്നാണെന്ന വിവരം അറിയിച്ചിരുന്നതായി പത്തനംതിട്ടയില്‍ കൊറോണ ബാധിച്ച കുടുംബത്തിലെ യുവാവ്. ഇറ്റലിയില്‍നിന്നാണ് എത്തിയതെന്ന് വിമാനത്താവളത്തില്‍ അറിയിച്ചെങ്കിലും ഏതെങ്കിലും മാര്‍ഗനിര്‍ദേശം വിമാനത്താവളത്തില്‍ നിന്നു ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. ഫെബ്രുവരി 29...

കൊല്ലത്ത് ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയ്യാനം സ്വദേശി സുദര്‍ശനനാണ് ഭാര്യയെയും മകനെയും കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ വസന്തകുമാരി, മകന്‍ വിശാഖ് എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്....

കുട്ടികളെ പോലും വിലക്കുന്നു; നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഉടമ

കോഴിക്കോട്: പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കോഴികളെ കൊന്നൊടുക്കിയ വെസ്റ്റ് കൊടിയത്തൂരിലെ നഴ്സറി ഉടമയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി. പുതിയോട്ടില്‍ മജീദിനെയും കുടുംബത്തിനെയുമാണ് നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. വര്‍ഷങ്ങളായി പാല്‍ വിറ്റും കോഴിയെ വിറ്റുമെല്ലാം ഉപജീവനം...

കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുമായി ദേവസ്വം ബോര്‍ഡ്. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. മാസ പൂജക്കായി വെള്ളിയാഴ്ച്ച വൈകിട്ടാണ് നട തുറക്കുന്നത്. അതേസമയം...

Latest news